Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതൽ സ്റ്റോക്കുകളും സേവനങ്ങളുമായി മൈജി ഞായറാഴ്ചകളിൽ

കോഴിക്കോട് : ഞായറാഴ്ചകളിൽ മൊബൈൽ ഫോൺ ഷോറൂമുകൾ തുറന്ന് പ്രവർത്തിക്കാമെന്നുള്ളസർക്കാരിന്റെ നിർദേശപ്രകാരം മൈജിയുടെ എല്ലാ ഷോറൂമുകളും ഞായറാഴ്ചകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിജിറ്റൽ പ്രൊഡക്ടുകൾക്കും ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രമുഖ ബ്രാൻഡുകളുടെ കൂടുതൽ സ്റ്റോക്കുകൾ ഒരുക്കിയിട്ടുണ്ട് മാനേജ്മെന്റ് അറിയിച്ചു.

MyG

ഉപഭോക്താക്കൾക്ക് നിശ്ചിത അകലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചുകൊണ്ട് തന്നെ ഷോപ്പിങ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ മൈജി ഷോറൂമുകളിൽ ഉണ്ട്. റിപ്പയർ, സർവീസ് സേവനങ്ങളും ഷോറൂമിൽ ലഭിക്കും. പ്രൊഡക്ടുകൾക്കുള്ള പ്രൊട്ടക്ഷൻ, പൂജ്യം ശതമാനം ഇഎംഇയിൽ ലോൺ സൗകര്യം, എക്സ്റ്റൻഡഡ്‌ വാറന്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. കൂടാതെ AC വാങ്ങുബോൾ സൗജന്യമായി സ്റ്റെബിലൈസർ നേടാനുള്ള അവസരവും മൈജിയിൽ ഉണ്ട്.

ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് പ്രവർത്തന സമയം. സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂം തുറക്കുന്നത്. കൂടാതെ മൈജി ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ( www.myg.in) വഴി ഷോപ് ചെയ്യുന്നവർക്ക് സൗജന്യ ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൊറോണ പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി ഷോറൂമുകളിൽ കൈ കഴുകുവാനും മറ്റും സാനിറ്റൈസറും വെള്ളവും തുടങ്ങി എല്ലാം സുരക്ഷാ ക്രമികരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+