ശില്‍പയും കാമുകനും തമ്മില്‍ വാക്കേറ്റമുണ്ടായി? കാമുകന്‍ കരണത്തടിച്ചു, ദൃക്സാക്ഷികള്‍ പറയുന്നത്
തിരുവനന്തപുരം: സിനിമ സീരിയല്‍ താരം ശില്‍പയുടെ മരണത്തിന് പിന്നാലെ കാമുകന്‍ മുങ്ങി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ സത്യമാകുന്ന തരത്തിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. കുടുംബ സമേതമാണ് കാമുകന്‍ മുങ്ങിയിരിയ്ക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
മരുതൂര്‍ക്കടവിലാണ് ശില്‍പയുടെ മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട സ്വദേശിയായ കാമുകനും ശില്‍പയും തമ്മില്‍ സംഭവസ്ഥലത്ത് വച്ച് വാക്കേറ്റമുണ്ടായതായി ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ശില്‍പയുടെ കവിളില്‍ അടിയേറ്റ പാടുണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്നാണ് പറയുന്നത്. പക്ഷേ കാമുകന്‍ മുങ്ങിയത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നു.

കാമുകന്‍ ഒളിവില്‍
ശില്‍പയുടെ കാമുകനും കുടുംബവും ഒളിവില്‍

മരണത്തിന് പിന്നാലെ
നടിയുടെ മരണത്തിന് പിന്നാലെയാണ് കാമുകന്‍ ഒളിവില്‍ പോയത്

വാക്കുതര്‍ക്കം
മരണത്തിന് മുന്‍പ് ശില്‍പയും കാമുകനും തമ്മില്‍ വാക്കേറ്റമുണ്ടായതായി ദൃക്‌സാക്ഷികള്‍

കവിളില്‍...
ശില്‍പയുടെ കവിളില്‍ അടിയേറ്റ പാടുണ്ടായിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മുങ്ങിമരണം
ശില്‍പയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ആരോപണം
ശില്‍പയുടെ മരണം ആത്മഹത്യയല്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്

ആത്മഹത്യ
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

സംശയം
കാമുകന്‍ ഒളിവില്‍ പോയതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്












Click it and Unblock the Notifications