Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകേശനെതിരെ വീണ്ടും ശങ്കര്‍ റെഡ്ഡി; അന്വേഷണത്തില്‍ നിന്നും സുകേശനെ മാറ്റണം

എസ്പി ആര്‍ സുകേശനെതിരെ വീണ്ടും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി. സ്ഥാനക്കയറ്റം സംബന്ധിച്ച കേസ് അന്വേഷണത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസ് അട്ടിമറിക്കാന്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി ശ്രമിച്ചു എന്ന് എസ്പി ആര്‍ സുകേശന്റെ മൊഴി നല്‍കിയ എസ്പി ആര്‍ സുകേശനെതിരെ ശങ്കര്‍ റെഡ്ഡി വീണ്ടും രംഗത്ത്. സ്ഥാനക്കയറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുന്നതില്‍ നിന്നും സുകേശനെ മാറ്റണമെന്നാണ് ആവശ്യം.

N Sankar Reddy

സുകേശനെതിരെ ക്രൈബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തില്‍ നിന്നും മാറ്റണമെന്ന ആവശ്യമുന്നയിക്കുന്നതെന്നും ശങ്കര്‍ റെഡ്ഡി പറഞ്ഞു.

സ്‌റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്കു ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. അടുത്ത മാസം 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+