Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിബിന്റെ അന്ത്യയാത്ര... കരളലിയിക്കുന്ന കാഴ്ചകള്‍

നാദാപുരം: അക്രമികളുടെ വെട്ടേറ്റ് മരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന് ആയിരങ്ങളുടെ യാത്രാ മൊഴി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലികളര്‍പ്പിക്കാന്‍ ജനപ്രവാഹമായിരുന്നു.

കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു നാദാപുരത്ത് ഷിബിന്റെ വീട്ടില്‍. വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും കരച്ചില്‍ കണ്ട് നിന്നവരുടെ പോലും കണ്ണുകള്‍ നിറച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശവ സംസ്‌കാരച്ചടങ്ങുകള്‍ക്ക് സാക്ഷിയായി.

പകരം വയ്ക്കാനാരുണ്ട്

പകരം വയ്ക്കാനാരുണ്ട്

ഒരാള്‍ ഇല്ലാതാകുമ്പോള്‍- അത് രാഷ്ട്രീയ കൊലപാതകമോ, അപകടമോ ആകട്ടെ- സൃഷ്ടിക്കപ്പെടുന്ന നഷ്ടം വളരെ വലുതാണ്. ആ ദു:ഖം താങ്ങാനാകുന്നതിനും അപ്പുറമായിരിക്കും.

കണ്ണീരുണങ്ങാതെ...

കണ്ണീരുണങ്ങാതെ...

ഈ കണ്ണുനീര് ഇനി എന്നാണ് തോരുക?

സഹിക്കുവാനാകാതെ

സഹിക്കുവാനാകാതെ

ഷിബിന്റെ മരണം സൃഷ്ടിച്ച നഷ്ടം ആ കുടുംബത്തിന് എന്നെങ്കിലും നികത്താനാകുമോ?

മൃതദേഹമെത്തിയപ്പോള്‍

മൃതദേഹമെത്തിയപ്പോള്‍

ഷിബിന്റെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലെത്തിച്ചപ്പോള്‍.

അന്ത്യ യാത്ര

അന്ത്യ യാത്ര

ഷിബിന്റെ മൃതദേഹം വീട്ടില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍.

 പ്രതിഷേധം

പ്രതിഷേധം

ഷിബിന്റെ വധത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+