റോഡുകളുടെ പേര് മാറ്റുന്നില്ല, ഭാവിയിൽ 'പണി'യാകുമെന്ന് നിയമോപദേശം !!
സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന പാതകളെ ജില്ലാപാതകളാക്കി വിജ്ഞാപം ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു.
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതകള്‍ക്ക് അരികിലെ മദ്യശാലകള്‍ അടച്ച് പൂട്ടണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന പാതകളെ ജില്ലാപാതകളാക്കി വിജ്ഞാപം ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിയമ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

സുപ്രീംകോടതി നിര്‍ദ്ദേശം മറികടക്കാന്‍ സംസ്ഥാന പാതകളെ ജില്ലാപാതകളാക്കാനായിരുന്ന സര്‍ക്കാരിന്റെ പദ്ധതി. ഇതിനായി നിയമവകുപ്പിന്റെ അഭിപ്രായവും തേടിയിരുന്നു.

പാതകളുടെ പേര് മാറ്റാന്‍ നിയമഭേദഗതി വേണമെന്നാണ് നിയമവകുപ്പിന്റെ ഉപദേശം. നീക്കം തിരിച്ചടിയാവാന്‍ സാധ്യത ഉണ്ടെന്നും അറിയിപ്പ് കിട്ടി.

മദ്യശാലകള്‍ക്ക് എതിരെ പലയിടത്തും ജനകീയ സമരം ശക്തമാണ്. ഈ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കാനുള്ള നിലപാട് സര്‍ക്കാര്‍ എടുത്താല്‍ അത് ദോഷമേ ചെയ്യൂ.

കള്ള്ഷാപ്പുകള്‍ ഉള്‍പ്പെടെ 1,066 മദ്യശാലകളാണ് കേരളത്തിലെ ദേശീ-സംസ്ഥാന പാതയോരങ്ങളില്‍ ഉണ്ടായിരുന്നത്. ഇവയെല്ലാം സുപ്രീംകോടതി വിധി വന്ന പിറ്റേ ദിവസം തന്നെ അടച്ച് പൂട്ടി. ചിലത് ഹൈക്കോടതി വിധിയുടെ ആനുകൂല്യത്തില്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications