നന്ദന്‍കോട് കൂട്ടക്കൊലപാതകം: കേദല്‍ പിടിയിലായി
നന്തന്‍കോട് കൂട്ടക്കൊലപാതകം: കേദല്‍ ജീന്‍സണ്‍ അറസ്റ്റില്‍
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക്കേസില്‍ പ്രതിയെന്ന് സംശയക്കുന്ന കേദല്‍ ജീന്‍സണ്‍ പിടിയിലായി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരാണ് കേദലിനെ പിടികൂടിയത്. ട്രെയിന്‍ കയറി രക്ഷപെടന് ശ്രമിക്കുന്നതിനിടെയായിരുന്നു പിടിയിലായത്.

രാജ്യത്തൊട്ടാകെ ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേദലിന്റെ വിവധ രൂപത്തിലുള്ള ഫോട്ടോയും പോലീസ് പുറത്തിറക്കിയിരുന്നു. ഇയാള്‍ സംസ്ഥാനം വിട്ട് പോകാനുള്ള സാധ്യത ഇല്ലെന്ന് തന്നെയായിരുന്നു പോലീസിന്റെ നിഗമനം. കേദലിന് പരിക്കേറ്റിരുന്നതിനാല്‍ അധിക ദൂരം പോകില്ലെന്ന വിശ്വാസത്തിലായിരുന്നു പോലീസ്. മാത്രമല്ല ഇയാള്‍ പണവും ക്രെഡിറ്റ് കാര്‍ഡുകളും എടുത്തിരുന്നില്ല.
അച്ഛനും അമ്മയും സഹോദരിയും വിദേശ് പോകുന്നത് തടയാനായിരുന്നു കേദല്‍ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമീക നിഗമനം. ഞായറാഴ്ചയാണ് ദമ്പതികളും മകളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ ജീന്‍ പത്മ, ഭാര്‍ത്താവ് രാജ തങ്കം, മകള്‍ കരോലിന്, ഡോ ജീന്റെ ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളുടെ മൃതദേഹം കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലും മറ്റ് മൂന്ന് പേരുടേതും കത്തിക്കരിഞ്ഞ നിലയുലുമായിരുന്നു. മകന് കൊലപാതകം നടത്തിയ ശേഷം കത്തിച്ചതാകാമെന്നാണ് കരുതുന്നത്. സംഭവ നടന്ന ഉടന്‍ ഒളില്‍പോയ കേദലിനായി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications