കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്ക ഇന്ത്യയ്ക്ക് മുന്നില്‍ ഒന്നുമല്ല? മംഗള്‍യാന്‍റെ കണ്ടെത്തലുകള്‍ പഠിയ്ക്കാന്‍ നാസ എത്തുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗള്‍യാന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത് അഭിമാന നിമിഷമായിട്ടാണ ്‌രാജ്യം ആഘോഷിച്ചത്. എന്നാല്‍ ആ സന്തോഷത്തിന് മാറ്റ് കൂട്ടുന്ന മറ്റൊരു വാര്‍ത്ത കൂടി. മംഗള്‍യാനില്‍ നിന്ന് നിന്ന് ലഭിയ്ക്കുന്ന വിവരങ്ങളേയും ചിത്രങ്ങളേയുമൊക്കെപ്പറ്റി പഠിയ്ക്കാന്‍ നാസ എത്തുന്നു.

ചൊവ്വയില്‍ നിന്നും മംഗള്‍യാന്‍ അയക്കുന്ന വിവരങ്ങളെപ്പറ്റി പഠിയ്ക്കാന്‍ ഐഎസ്ആര്‍ഒയുമായി സഹകരിയ്ക്കാനൊരുങ്ങുകയാണ് നാസ.

നാസ എത്തുന്നു

നാസ എത്തുന്നു

മംഗള്‍യാനില്‍ നിന്നും ലഭിയ്ക്കുന്ന വിവരങ്ങളെക്കുറിച്ച് പഠിയ്ക്കാന്‍ നാസ എത്തുന്നു

സംയുക്തം

സംയുക്തം

ഐഎസ്ആര്‍ഒയുമായി സഹകരിച്ചാണ് ചൊവ്വയെപ്പറ്റി നാസ കൂടുതല്‍ പഠനം നടത്തുന്നത്

അഭിമാനിയ്ക്കാം

അഭിമാനിയ്ക്കാം

അമേരിയ്ക്കയുടെ സ്‌പേസ് ഏജന്‍സിയായ നാസ ഇന്ത്യയില്‍ എത്തി മംഗള്‍യാന്‍ ദൗത്യത്തെപ്പറ്റിയും ചൊവ്വയിലെ വിവരങ്ങളെപ്പറ്റിയും പഠിയ്ക്കുന്നുവെന്നത് ഏറെ സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യങ്ങളല്ലേ

മാധ്യമങ്ങള്‍

മാധ്യമങ്ങള്‍


മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്

 മംഗള്‍യാന്‍

മംഗള്‍യാന്‍

2013 നവംബറിലാണ് മംഗള്‍യാന്‍ ചൊവ്വ പര്യവേഷണം തുടങ്ങുന്നത്.

English summary
Curious NASA to join ISRO to study Mangalyaan findings.മംഗള്‍യാന്‍റെ കണ്ടെത്തലുകള്‍ പഠിയ്ത്താന്‍ നാസ എത്തുന്നു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X