തീഗോളത്തിന്റെ അവശിഷ്ടങ്ങളില്‍ പോലും തൊടരുതെന്ന് കര്‍ശന നിര്‍ദ്ദേശം
കൊച്ചി: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ആകശത്ത് തീഗോളത്തെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദേശീയ ദുരന്ത് നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അഗ്നി ഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയല്‍ കണ്ടെത്തിയാല്‍ അവയില്‍ കൈകൊണ്ട് തൊടരുതെന്നാണ് മുന്നറിയിപ്പ്.
അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 0471-2331639 എന്ന നമ്പരിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം. കൂടുതല്‍ വിവരങ്ങളിലേക്ക്...

ആശങ്ക പടര്‍ത്തി തീഗോളം
മധ്യകേരളത്തില്‍ പലയിടത്തുമാണ് തീഗോളം കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെയാണ് ആകാശത്ത് വലിയ പ3കാശ ഗോളം അധികം ഉയരത്തില്‍ അല്ലാതെ ദൃശ്യമായത്

മഴ
തീഗോളത്തെ കണ്ടതിന് തൊട്ടുപിന്നാലെ മധ്യകേരളത്തില്‍ പലയിടത്തും കനത്ത മഴയും ഇടിയും ഉണ്ടായി.

മുന്നറിയിപ്പ്
പ്രകാശ ഗോളത്തിന്റെ അവശിഷ്ടങ്ങളില്‍ തൊടരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി

ആലപ്പുഴ, എറണാകുളം
ആലപ്പുഴ എറണാകുളം ജില്ലകളില്‍ ദുരന്ത നിവാരണ സേനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഉല്‍ക്കയോ? റോക്കറ്റ് അവശിഷ്ടമോ
ഉല്‍ക്കയാണോ അതോ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടമാണോ പതിച്ചതെന്ന കാര്യത്തില്‍ സംശയം നിലനില്ക്കുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications