കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീഗോളത്തിന്‍റെ അവശിഷ്ടങ്ങളില്‍ പോലും തൊടരുതെന്ന് കര്‍ശന നിര്‍ദ്ദേശം

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ആകശത്ത് തീഗോളത്തെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദേശീയ ദുരന്ത് നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അഗ്നി ഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയല്‍ കണ്ടെത്തിയാല്‍ അവയില്‍ കൈകൊണ്ട് തൊടരുതെന്നാണ് മുന്നറിയിപ്പ്.

അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 0471-2331639 എന്ന നമ്പരിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം. കൂടുതല്‍ വിവരങ്ങളിലേക്ക്...

 ആശങ്ക പടര്‍ത്തി തീഗോളം

ആശങ്ക പടര്‍ത്തി തീഗോളം

മധ്യകേരളത്തില്‍ പലയിടത്തുമാണ് തീഗോളം കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെയാണ് ആകാശത്ത് വലിയ പ3കാശ ഗോളം അധികം ഉയരത്തില്‍ അല്ലാതെ ദൃശ്യമായത്

മഴ

മഴ

തീഗോളത്തെ കണ്ടതിന് തൊട്ടുപിന്നാലെ മധ്യകേരളത്തില്‍ പലയിടത്തും കനത്ത മഴയും ഇടിയും ഉണ്ടായി.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

പ്രകാശ ഗോളത്തിന്റെ അവശിഷ്ടങ്ങളില്‍ തൊടരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

ആലപ്പുഴ, എറണാകുളം

ആലപ്പുഴ, എറണാകുളം

ആലപ്പുഴ എറണാകുളം ജില്ലകളില്‍ ദുരന്ത നിവാരണ സേനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഉല്‍ക്കയോ? റോക്കറ്റ് അവശിഷ്ടമോ

ഉല്‍ക്കയോ? റോക്കറ്റ് അവശിഷ്ടമോ

ഉല്‍ക്കയാണോ അതോ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടമാണോ പതിച്ചതെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.

English summary
National Disaster Management Authority warned people to touching fireball's ruins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X