ലാലിന്റെ ചെക്ക് സര്‍ക്കാരിന് കിട്ടി, തിരുവഞ്ചൂര്‍ വഴങ്ങുന്നില്ല
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയുടെ ചെലവ് മോഹന്‍ലാല്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയച്ചു. ചെക്ക് ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസിന് ഫെബ്രുവരി 5 ന് ഉച്ചയോടെ തന്നെ കിട്ടി.
എന്നാല്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇപ്പോഴും മുട്ടുമടക്കുന്നില്ല. ചെക്ക് മോഹന്‍ലാലിന് തന്നെ തിരിച്ച് നല്‍കുമെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എന്നാല്‍ പണം തിരിച്ച് വാങ്ങുന്ന പ്രശ്നമേ ഇല്ലെന്നാണ് മോഹന്‍ലാലിന്റെ നിലപാട്.

1.63 കോടി രൂപയുടെ ചെക്ക് ആണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് ആയി ഗെയിംസ് സിഇഒക്ക് അയച്ചത്. പണം തിരിച്ച് വാങ്ങേണ്ടതില്ലെന്നായിരുന്നു മന്ത്രിസഭ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നേരിട്ട് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അറിയിച്ചതായാണ് വിവരം.
മന്ത്രിസഭ തീരുമാനം എന്തായാലും തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നതത്രെ. ആളുകള്‍ തന്നേയും അഴിമതിക്കാരനായി കണ്ടു എന്നതാണത്രെ മോഹന്‍ലാലിനെ ഏറെ വിഷമിപ്പിച്ചത്. ഇതില്‍ ലാല്‍ അമര്‍ഷവും വേദനയും പ്രകടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ആയിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലാലിസത്തെ മാത്രം കുറ്റം പറഞ്ഞ് രംഗത്തെത്തിയത്. ലാലിസത്തിനെതിരെ മാത്രമാണ് പരാതി ഉയര്‍ന്നതെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതും മോഹന്‍ലാലിനെ ഏറെ ചൊടിപ്പിച്ചിട്ടുണ്ടത്രെ.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications