ലാലിസമില്ലല്ലോ, പിന്നെന്തിനാ തിരുവഞ്ചൂര്‍ ഗെയിംസ് വേദി വിട്ടത്? കാണൂ
തിരുവനന്തപുരം: കേരളത്തില്‍ നടന്ന 35മത് ദേശീയ ഗെയിംസിന് വിവാദങ്ങളോടെ തിരശ്ശീല വീണു. സമാപന ചടങ്ങികളില്‍ നിന്നും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിട്ടു നിന്നു. സംഘാടനത്തിലെ പിഴവിനെത്തുടര്‍ന്നാണ് തിരുവഞ്ചൂര്‍ വേദി വിട്ടിറങ്ങിയത്. സംസ്ഥാന മന്ത്രിമാരായ എപി അനില്‍ കുമാറിനും വിഎസ് ശിവകുമാറിനും വേദിയില്‍ സീറ്റ് നല്കാത്തതിനെത്തടുര്ന്നാണ ്തിരുവഞ്ചൂര് വേദി വിട്ടിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
വേദി വിട്ടിറങ്ങിയ തിരുവഞ്ചൂരിനോട് മുഖ്യമന്ത്രി സംസാരിച്ചുവെങ്കിലും അദ്ദേഹം തിരികെ വേദിയില്‍ എത്തിയില്ല.കേരളം ആതിഥ്യം വഹിച്ച നാഷണല്‍ ഗെയിംസിന്റെ സാമപന ചടങ്ങില്‍ കേന്ദ്രകായികമന്ത്രി സര്‍ബാനന്ദ് സോണോബല്‍, ഗവര്‍ണര്‍ പി സദാശിവം, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് എന്‍ രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു...

തിരുവഞ്ചൂര്‍ വേദി വിട്ടു
35മത് ദേശീയ ഗെയിംസിന്റെ വേദിയല്‍ നിന്നും കായികമന്ത്രി തിരുവഞ്ചൂര്‍ ഇറങ്ങിപ്പോയി.

സംഘാടനത്തിലെ പിഴവ്
സംഘാടനത്തിലെ പിഴവിനെത്തുടര്‍ന്നാണ് തിരുവഞ്ചൂര്‍ വേദി വിട്ടത്

സംസ്ഥാന മന്ത്രിമാര്‍ക്ക് ഇരിപ്പിടം നല്‍കിയില്ല
സംസ്ഥാന മന്ത്രിമാരായ എപി അനില്‍ കുമാര്‍, വിഎസ് ശിവ കുമാര്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തിരുവഞ്ചൂരിന്റെ ഇറങ്ങിപ്പോക്ക്

സമാപനം
കേന്ദ്രകായികമന്ത്രി സര്‍ബാനന്ദ് സോണോബല്‍, കേരള ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇന്ത്യന്‍ ഒളിമ്പിക്സ് ആസോസിയേഷന് പ്രസിഡന്റ് എന്‍ രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.

ഗോവയില്‍
36മത് ദേശീയ ഗെയിംസ് നടക്കുന്നത് ഗോവയിലാണ്

കലാപരിപാടികള്‍
പ്രൗഢഗംഭീരമായ ചടങ്ങികളോടെയായിരുന്നു ദേശീയ ഗെയിംസ് അവസാനിച്ചത്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications