കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിസമില്ലല്ലോ, പിന്നെന്തിനാ തിരുവഞ്ചൂര്‍ ഗെയിംസ് വേദി വിട്ടത്? കാണൂ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നടന്ന 35മത് ദേശീയ ഗെയിംസിന് വിവാദങ്ങളോടെ തിരശ്ശീല വീണു. സമാപന ചടങ്ങികളില്‍ നിന്നും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിട്ടു നിന്നു. സംഘാടനത്തിലെ പിഴവിനെത്തുടര്‍ന്നാണ് തിരുവഞ്ചൂര്‍ വേദി വിട്ടിറങ്ങിയത്. സംസ്ഥാന മന്ത്രിമാരായ എപി അനില്‍ കുമാറിനും വിഎസ് ശിവകുമാറിനും വേദിയില്‍ സീറ്റ് നല്‍കാത്തതിനെത്തടുര്‍ന്നാണ ്തിരുവഞ്ചൂര്‍ വേദി വിട്ടിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

വേദി വിട്ടിറങ്ങിയ തിരുവഞ്ചൂരിനോട് മുഖ്യമന്ത്രി സംസാരിച്ചുവെങ്കിലും അദ്ദേഹം തിരികെ വേദിയില്‍ എത്തിയില്ല.കേരളം ആതിഥ്യം വഹിച്ച നാഷണല്‍ ഗെയിംസിന്റെ സാമപന ചടങ്ങില്‍ കേന്ദ്രകായികമന്ത്രി സര്‍ബാനന്ദ് സോണോബല്‍, ഗവര്‍ണര്‍ പി സദാശിവം, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു...

തിരുവഞ്ചൂര്‍ വേദി വിട്ടു

തിരുവഞ്ചൂര്‍ വേദി വിട്ടു

35മത് ദേശീയ ഗെയിംസിന്റെ വേദിയല്‍ നിന്നും കായികമന്ത്രി തിരുവഞ്ചൂര്‍ ഇറങ്ങിപ്പോയി.

സംഘാടനത്തിലെ പിഴവ്

സംഘാടനത്തിലെ പിഴവ്

സംഘാടനത്തിലെ പിഴവിനെത്തുടര്‍ന്നാണ് തിരുവഞ്ചൂര്‍ വേദി വിട്ടത്

സംസ്ഥാന മന്ത്രിമാര്‍ക്ക് ഇരിപ്പിടം നല്‍കിയില്ല

സംസ്ഥാന മന്ത്രിമാര്‍ക്ക് ഇരിപ്പിടം നല്‍കിയില്ല

സംസ്ഥാന മന്ത്രിമാരായ എപി അനില്‍ കുമാര്‍, വിഎസ് ശിവ കുമാര്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തിരുവഞ്ചൂരിന്റെ ഇറങ്ങിപ്പോക്ക്

സമാപനം

സമാപനം

കേന്ദ്രകായികമന്ത്രി സര്‍ബാനന്ദ് സോണോബല്‍, കേരള ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇന്ത്യന്‍ ഒളിമ്പിക്‌സ് ആസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ഗോവയില്‍

ഗോവയില്‍

36മത് ദേശീയ ഗെയിംസ് നടക്കുന്നത് ഗോവയിലാണ്

കലാപരിപാടികള്‍

കലാപരിപാടികള്‍

പ്രൗഢഗംഭീരമായ ചടങ്ങികളോടെയായിരുന്നു ദേശീയ ഗെയിംസ് അവസാനിച്ചത്.

English summary
National Games ends with colourful closing ceremony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X