കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി നവരാത്രിക്കാലം,ബൊമ്മക്കൊലു ഒരുക്കാന്‍ തിരക്ക്, കാണൂ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: നവരാത്രി വിഗ്രഹങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തി. നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും ആരംഭിച്ച നവരാത്രി വിഗ്രഹ ഘോഷയാത്ര ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയത്.

സരസ്വതി വിഹ്രഹങ്ങള്‍ ആനപ്പുറത്തും മറ്റു് രണ്ട് വിഹ്രഹങ്ങള്‍ പല്ലക്കിലുമാണ് എഴുന്നള്ളിച്ചത്. കേരളത്തില്‍ സരസ്വതി പൂജയ്ക്കാണ് പ്രാധാന്യം. എന്നാല്‍ ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുര്‍ഗ പൂജയാണ് നടക്കുന്നത്. തലസ്ഥാനത്തും ബൊമ്മക്കൊലു ഒരുക്കുന്നതിനുള്ള വിഗ്രഹങ്ങള്‍ വാങ്ങുന്നതിന്റെ തിരക്കാണ്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ഘോഷയാത്ര

ഘോഷയാത്ര

ദിവസങ്ങള്‍ക്ക് മുമ്പാണ് തലസ്ഥാനത്തെ നവരാത്രി ആഘോഷങ്ങള്‍ക്കുള്ള വിഗ്രഹങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര പത്മനാഭപുരത്ത് നിന്നും തുടങ്ങിയത്

കരമനയിലെത്തിയപ്പോള്‍

കരമനയിലെത്തിയപ്പോള്‍

ഘോഷയാത്ര കരമനയില്‍ എത്തിപ്പോള്‍ ലഭിച്ച സ്വീകരണം

നവരാത്രിയ്ക്ക് തുടക്കം

നവരാത്രിയ്ക്ക് തുടക്കം

ചൊവ്വാഴ്ച വൈകിട്ടോടെയാണ് നവരാത്രി വിഗ്രങ്ങള്‍ ശ്രീപത്മാനഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയത്

തിരക്ക്

തിരക്ക്

തലസ്ഥാനത്തും നവരാത്രി പൂജയ്ക്കുള്ള തിരക്ക് തുടങ്ങി

ബൊമ്മക്കൊലു

ബൊമ്മക്കൊലു

ബൊമ്മക്കൊലു ഒരുക്കുന്നതിനുള്ള വിഗ്രഹങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചപ്പോള്‍

സരസ്വതി പൂജ

സരസ്വതി പൂജ

സരസ്വതി പൂജയ്ക്കാണ് കേരളത്തില്‍ പ്രാധാന്യം നല്‍കുന്നത്

വിഗ്രഹങ്ങള്‍

വിഗ്രഹങ്ങള്‍

സരസ്വതി, ഗണപതി, ദുര്‍ഗ, തുടങ്ങി ഒട്ടേറെ ദൈവങ്ങളുടെ കളിമണ്ർ വിഗ്രഹങ്ങളാണ് ബൊമ്മക്കൊലുവില്‍ ഒരുക്കുന്നത്

വ്രതം

വ്രതം

നവരാത്രിയ്ക്ക പ്രത്യേക വ്രതാനുഷ്ഠാനങ്ങള്‍ ഉണ്ട്

English summary
The ceremonial procession of Navaratri idols from Tamil Nadu concluded in the capital on Tuesday. The nine-day Navaratri celebrations will begin on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X