Get Updates
Get notified of breaking news, exclusive insights, and must-see stories!

നവ്യനായര്‍ ഫ്രീ സെക്സിനെ പിന്തുണച്ചിട്ടില്ല, വാര്‍ത്ത വളച്ചൊടിച്ചത്

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുറയ്ക്കാന്‍ ഫ്രീ സെക്‌സ് അനുവദിയ്ക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടി നവ്യ നായര്‍. നവ്യ ഫ്രീ സെക്‌സ് അനുവദിയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു എന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് പൂര്‍ണമായി മനസിലാക്കാതെയാണ് മാധ്യമം അത്തരത്തില്‍ വാര്‍ത്ത നല്‍കിയതെന്ന് നവ്യ പറയുന്നു.

താന്‍ എന്താണ് പറഞ്ഞതെന്ന് നടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഫ്രീ സെക്‌സിനേയും വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുന്നതിനേയും നവ്യ നായര്‍ പിന്തുണച്ചു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്...

നവ്യയുടെ വാക്കുകള്‍

നവ്യയുടെ വാക്കുകള്‍

താന്‍ പറഞ്ഞുവെന്ന പേരില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത തെറ്റാണെന്ന് നവ്യ നായര്‍. വിവാദങ്ങള്‍ക്ക് തനിയ്ക്ക് തീരെ താത്പര്യമില്ല. അനാവശ്യമായ വിവാദങ്ങളിലേയ്ക്ക് വലിച്ചഴയ്ക്കരുത്

വളച്ചൊടിച്ചു

വളച്ചൊടിച്ചു

താന്‍ പറഞ്ഞത് പൂര്‍ണമായും മനസിലാക്കാതെ വാര്‍ത്ത വളച്ചൊടിയ്ക്കുകയായിരുന്നെന്നും നവ്യ

വേശ്യാലയത്തെപ്പറ്റി നവ്യ പറഞ്ഞത്

വേശ്യാലയത്തെപ്പറ്റി നവ്യ പറഞ്ഞത്

ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ വേശ്യാലയങ്ങള്‍ വരുന്നത് സഹായകമാകുമെന്ന് ചില സംവാദങ്ങളില്‍ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇക്കാര്യത്തെപ്പറ്റി വിദഗ്ദരുമായി ആലോചിയ്ക്കുകയോ സര്‍ക്കാരുമായി ആലോചിയ്ക്കുകയോ ചെയ്ത ശേഷം സംസ്‌ക്കാരത്തിന് യോജിച്ചതാണെങ്കില്‍ മാത്രം തീരുമാനം എടുക്കുക എന്നും നവ്യ പറയുന്നു

ഫ്രീസെക്‌സ്

ഫ്രീസെക്‌സ്

ഫ്രീ സെക്‌സിനെ നവ്യ പിന്തുണച്ചും എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്

ക്ഷമ ചോദിയ്ക്കുന്നു

ക്ഷമ ചോദിയ്ക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ച കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിയ്ക്കുന്നുവെന്നും നവ്യ

സ്ത്രീകളുടെ വസ്ത്രധാരണമല്ല

സ്ത്രീകളുടെ വസ്ത്രധാരണമല്ല

സ്ത്രീകളുടെ വസ്ത്രധാരമാണ് പീഡനം നടക്കുന്നതിന് കാരണമെന്ന് വിശ്വസിയ്ക്കുന്നില്ലെന്നും നവ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+