കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത് എൻസിബി

Google Oneindia Malayalam News

ബെംഗളുരു; ബെംഗളൂരു ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻസിബി അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര ജയിലിൽ വെച്ചാണ് കോടിയേരിയുടെ അറസ്റ്റ് എൻസിബി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. കഴി‍ഞ്ഞ ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കസ്റ്റഡിയിൽ വാങ്ങിയ ബിനീഷിനെ എൻസിബി ഓഫീസീലേക്ക് കൊണ്ടുപോയി.

bineesh kodiyeri case

ബെം​ഗളൂരു സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയാണ് എൻസിബി സംഘം ബിനീഷിനെ കസ്റ്റഡിയിൽ എടുത്തത്.കള്ളപ്പണക്കിസിനേ പുറമെയാണ് ലഹരിമരുന്ന് കേസിലും ബിനീഷ് കോടിയേരി അറസ്റ്റിലാകുന്നത്.നേരത്തേ മയക്കുമരുന്ന് കേസിൽ ബിനീഷിന്റെ സുഹൃത്തായിരു്ന അനൂപ് മുഹമ്മദിനെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്.

അനൂപ് ലഹരി ഇടപാട് നടത്തിയ ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയതു ബിനീഷ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.എന്നാൽ തനിക്ക് സാമ്പത്തിക സഹായം നൽകിയത് ബിനീഷ് ആണെന്നായിരുന്നു അനുപ് മൊഴി നൽകിയത്. ഇതോടെയാണ് ബിനീഷിന് കുരുക്ക് വീണത്. എൻസിബി കൂടി കേസെടുത്തതോടെ ബിനീഷിന് ഇനി ജാമ്യം ലഭിക്കുക എളുപ്പമായേക്കില്ല.

Recommended Video

cmsvideo
ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam

ബീഹാര്‍ തോല്‍വിയില്‍ ഇടപെട്ട് സോണിയ, അഞ്ചംഗ സമിതിയെത്തും, രാഹുലിന് മുന്നില്‍ ഒരു ഓപ്ഷന്‍ മാത്രം!!ബീഹാര്‍ തോല്‍വിയില്‍ ഇടപെട്ട് സോണിയ, അഞ്ചംഗ സമിതിയെത്തും, രാഹുലിന് മുന്നില്‍ ഒരു ഓപ്ഷന്‍ മാത്രം!!

അഞ്ച് വർഷം വരെ തടവുശിക്ഷ; നിർബന്ധിത മിശ്ര വിവാഹങ്ങൾക്കെതിരെ നിയമ നിർമ്മാണത്തിനൊരുങ്ങി മധ്യപ്രദേശ്അഞ്ച് വർഷം വരെ തടവുശിക്ഷ; നിർബന്ധിത മിശ്ര വിവാഹങ്ങൾക്കെതിരെ നിയമ നിർമ്മാണത്തിനൊരുങ്ങി മധ്യപ്രദേശ്

പാലം വലിച്ച് ഐഎൻഎൽ: കാരാട്ട് ഫൈസലിന് നൽകിയ സീറ്റിൽ പുതിയ സ്ഥാനാർത്ഥി, നീക്കം ഇങ്ങനെ!!പാലം വലിച്ച് ഐഎൻഎൽ: കാരാട്ട് ഫൈസലിന് നൽകിയ സീറ്റിൽ പുതിയ സ്ഥാനാർത്ഥി, നീക്കം ഇങ്ങനെ!!

English summary
NCB Arrested Bineesh Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X