എന്‍ഡിടിവി സര്‍വ്വേ: കേരളത്തില്‍ 10-10
ദില്ലി: ദേശീയ മാധ്യമമായ എന്‍ഡിടിവി നടത്തിയ എക്സിറ്റ് പോളില്‍ കേരളത്തില്‍ ഇരുമുന്നണികള്‍ക്കും 10 വീതം സീറ്റകള്‍ ലഭിക്കും. നേരത്തെ പുറത്ത് വന്ന് എക്സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം യുഡിഎഫിന് ആയിരുന്നു മുന്‍തൂക്കം.
10 സീറ്റ് എന്നത് അങ്ങോട്ടും ഇങ്ങോട്ടും മാറാനിടയുണ്ട്. രണ്ട് സീറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ ആകാം. യുഡിഎഫിന് എട്ട് സീറ്റ് ലഭിക്കുകയാണെങ്കില്‍ എല്‍ഡിഎഫിന് 12 എന്നാണ് കണക്ക്.

എന്നാല്‍ വോട്ട് ശതമാനത്തില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് എക്സിറ്റ് പോള്‍ ഫലം പറയുന്നത്. യുഡിഎഫിന് 45 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന് 44.5 ശതമാനം വോട്ടാണത്രെ ലഭിക്കുക.
നേരത്തെ ടൈംസ് നൗ പുറത്ത് വിട്ട എക്സിറ്റ് പോള്‍ ഫലപ്രകാരം യുഡിഎഫിന് കേരളത്തില്‍ 18 സീറ്റുകളാണ് ലഭിക്കുമെന്ന് പറഞ്ഞിരുന്നത്. എല്‍ഡിഎഫ് രണ്ട് സീറ്റില്‍ ഒതുങ്ങും. സിഎന്‍എന്‍-ഐബിഎന്‍ സര്‍വ്വേയില്‍ യുഡിഎഫ് 11 മുതല്‍ 14 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് 6 മുതല്‍ 9 വരെ സീറ്റില്‍ ഒതുങ്ങും. എബിപി നീല്‍സണ്‍ എക്സിറ്റ് പോള്‍ ഫലം പ്രകാരം യുഡിഎഫിന് 11 സീറ്റുകള്‍ ലഭിക്കണം. എല്‍ഡിഎഫിന് 8 സീറ്റും ബിജെപിക്ക് ഒരു സീറ്റും ലഭിക്കണം.
ഊഹാപോഹങ്ങള്‍ക്കും എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കും ഇനി മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉള്ളൂ. മെയ് 16 ന് ഉച്ചയോട് കൂടി തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം പൂര്‍ത്തിയാകും.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications