നെല്ലിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭണ്ഡാരം മോഷണം പോയി
കാസര്‍കോട്: നെല്ലിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം പോയ നിലയില്‍ കണ്ടെത്തി.

ശനിയാഴ്ച രാവിലെയാണ് ഭണ്ഡാരം കാണാതായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.രാവിലെ അമ്പലം തുറന്ന മേൽശാന്തിയാണ് അമ്പലത്തിലെ ഭണ്ഡാരം മോഷണം പോയതായി കണ്ടത്.













Click it and Unblock the Notifications