കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് കിട്ടില്ലെന്ന് പേടിച്ച് കേരളത്തെ പിന്നോട്ടു നടക്കാന്‍ അനുവദിച്ചു കൊടുക്കില്ലെന്ന് പിണറായി

Google Oneindia Malayalam News

Recommended Video

cmsvideo
വോട്ട് കിട്ടില്ലെന്ന് പേടിച്ച് ശബരിമല നിലപാട് മാറ്റില്ല

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടിന്റെയും സീറ്റിന്റെയും പേരില്‍ ശബരിമലയില്‍ സ്വീകരിച്ച നിലപാടില്‍ നിന്നും പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ മതനിരപേക്ഷമായി നിലനിര്‍ത്തുക എന്നതു മാത്രമാണ് സര്‍ക്കാറിന്റെ പരിഗണനയെന്നും അദ്ദേഹ വ്യക്തമാക്കി.

<strong>സ്ത്രീയുടെ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഡിവൈഎഫ്‌ഐ ബന്ധുവിന്റെ വിപ്ലവം അണപൊട്ടി, വിശദീകരിച്ച് ശശികല</strong>സ്ത്രീയുടെ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഡിവൈഎഫ്‌ഐ ബന്ധുവിന്റെ വിപ്ലവം അണപൊട്ടി, വിശദീകരിച്ച് ശശികല

വോട്ടു നഷ്ടപ്പെടമെന്നോ, സീറ്റു നഷ്ടപ്പെടുമെന്നോ എന്ന ഭയത്തില്‍ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ദുശാസനന്‍മാര്‍ കേരളത്തിലേക്ക് വീണ്ടും കടന്നവന്നു തിരനോട്ടം നടത്തുകയാണ്. ഹിറ്റ്‌ലറെപ്പോലെ കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. ശ്രേഷ്ഠനെന്നും മ്ലേച്ഛനെന്നും അവര്‍ണനെന്നും സവര്‍ണനെന്നും വേര്‍തിരിക്കാനാണ് നീക്കം.

pinarayi-vijayan

ഇവരുടെ ശ്രമങ്ങള്‍ അനുവദിച്ചുകൊടുത്താല്‍ ഇന്നു കാണുന്ന കേരളം ഉണ്ടാകില്ല. ഒന്നിനുവേണ്ടിയും ആധുനിക കേരളത്തെ ബലികൊടുക്കില്ല. പുരോഗതിയിലേക്ക് കുതിക്കണമെങ്കില്‍ ജാതി-മത നരപേക്ഷമായ മനസുകളുടെ ഐക്യം എന്ന അടിത്തറയുണ്ടാകണമെന്നും ഡിവൈഎഫ്‌ഐ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പിണറായി വ്യക്തമാക്കി.

<strong>സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ഒ രാജഗോപാല്‍; പഴയലേഖനം വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു</strong>സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ഒ രാജഗോപാല്‍; പഴയലേഖനം വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു

English summary
never allow worst customs in kerala: pinaray vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X