ദോഹ ബാങ്കിന്റെ പുതിയ ശാഖ കൊച്ചിയില്‍
കൊച്ചി: ദോഹ ബാങ്കിന്റെ കൊച്ചി ശാഖ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളിയിലെ ലുലു മാളിന്റെ ഒന്നാം നിലയിലാണ് പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കൊച്ചിക്ക് പുറമെ നിലവില്‍ മുംബൈലാണ് ബാങ്കിനു ശാഖകളുള്ളത്. രണ്ട് ശാഖകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദോഹ ബാങ്ക് ചെയര്മാന് ഷെയ്ഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ജാബര്‍ അല്‍ താനി, മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് അബ്ദുല്‍ റഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ ജാബര്‍ അല്‍താനി, ദോഹ ബാങ്ക് സിഇഒ, ഡോ. ആര്. സീതാരാമന്, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിച്ചു.
കേരള സര്‍ക്കാര്‍ പ്രതിനിധികളും ഖത്തറില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും ഗള്‍ഫ് രാജ്യങ്ങളിലും ആഗോളതലത്തിലുമുള്ള കോര്‍പ്പറേറ്റ് തലവന്മാരും ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള എല്ലാ ബാങ്കിംഗ് സേവനങ്ങളും ശാഖയില്‍ ലഭ്യമാകും.

ജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിച്ചു. കേരള സര്‍ക്കാര്‍ പ്രതിനിധികളും ഖത്തറില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും ഗള്‍ഫ് രാജ്യങ്ങളിലും ആഗോളതലത്തിലുമുള്ള കോര്‍പ്പറേറ്റ് തലവന്മാരും ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള എല്ലാ ബാങ്കിംഗ് സേവനങ്ങളും ശാഖയില്‍ ലഭ്യമാകും.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications