സംസ്ഥാനത്ത് പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; എല്ലാവരും പുതുമുഖങ്ങള്‍
തിരുവന്തപുരം: പൂര്‍ണമായും പുതുമുഖങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്കി സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. നിലവിലുള്ള പ്രസിഡന്റുമാരെ ആരെയും വീണ്ടും പരിഗണിച്ചില്ല. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന് എന്നിവരുമായി ഹൈക്കമാന്‍ഡ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ബിന്ദുകൃഷ്ണയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഏക വനിത.
നെയ്യാറ്റിന്‍കര സനല്‍ (തിരുവനന്തപുരം), ബിന്ദു കൃഷ്ണ (കൊല്ലം), എം ലിജു (ആലപ്പുഴ), ബാബു ജോര്‍ജ് (പത്തനംതിട്ട), ഇബ്രാഹിംകുട്ടി കല്ലാര്‍ (ഇടുക്കി), ജോഷി ഫിലിപ്പ് (കോട്ടയം), ടി.ജെ വിനോദ് (എറണാകുളം), ടി.എന്‍ പ്രതാപന് (തൃശ്ശൂര്‍), വി.കെ ശ്രീകണ്ഠന് (പാലക്കാട്), വി വി പ്രകാശ് (മലപ്പുറം), ടി സിദ്ദിഖ് (കോഴിക്കോട്), ഐ.സി ബാലകൃഷ്ണന് (വയനാട്), സതീശന് പാച്ചേനി (കണ്ണൂര്‍), ഹക്കീം കുന്നില്‍ (കാസര്‍കോട്).

ഗ്രൂപ്പിന് പ്രാധാന്യം നല്‍കാതെയാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഐ ഗ്രൂപ്പിനാണ് പ്രാതിനിധ്യം കിട്ടിയിരിക്കുന്നത്. നാല് ഡിസിസി പ്രസിഡന്റുമാര്‍ മാത്രമാണ് എ ഗ്രൂപ്പിനുള്ളത്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരം യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുകയായിരുന്നു. പട്ടികയ്ക്കെതിരെ ഇതുവരെ കോണ്‍ഗ്രസ് നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications