കേസും വിവാദവും ദിലീപിനെ ബാധിക്കില്ല!! വീണ്ടും അമരത്തേക്ക്!! ദിലീപിന്റെ നേതൃത്വത്തിൽ സംഘടന!!
ഫിയോക് എന്നാണ് സംഘടനയുടെ പേര്. നടൻ മധുവാണ് സംഘടന ഉദ്ഘാടനം ചെയ്തത്. സംഘടനയുടെ ലോഗോ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്തു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസും ചോദ്യം ചെയ്യലും ഉൾപ്പെടെ വിവാദങ്ങൾ കൊഴുക്കുമ്പോൾ അതൊന്നിലും തളരാതെ വീണ്ടും അമരക്കാരനാവുകയാണ് ദിലീപ്. ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും നിർമ്മാതാക്കളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന പുതിയ സംഘടനയുടെ ഉദ്ഘാടനം കൊച്ചിയിൽ നടന്നു. ഉദ്ഘാടന ചടങ്ങിൽ അമരക്കാരനായി നിന്നത് ദിലീപ് തന്നെയാണ്. ആന്റണി പെരുമ്പാവൂരാണ് സംഘടനയുടെ സെക്രട്ടറി.
ഫിയോക് എന്നാണ് സംഘടനയുടെ പേര്. നടൻ മധുവാണ് സംഘടന ഉദ്ഘാടനം ചെയ്തത്. സംഘടനയുടെ ലോഗോ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്തു. അമ്മ ജനറൽബോഡി യോഗത്തിനും അതിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിനും ശേഷമായിരുന്നു സംഘടനയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്.

ഇന്നസെന്റ്, മമ്മൂട്ടി, മോഹൻലാൽ, ഗണേഷ് കുമാർ, മുകേഷ്, ഉണ്ണികൃഷ്ണൻ, സിയാദ് കോക്കർ, ജോഷി, സത്യൻ അന്തിക്കാട്, സുരേഷ് കുമാർ, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിൽ ഉൾപ്പെട്ടവരും ചേർന്നാണ് നിലവിളക്ക് കൊളുത്തിയത്. എല്ലാവരെയും വേദിയിലേക്ക് സ്വാഗതം ചെയ്തത് ദിലീപ് തന്നെയായിരുന്നു.
മലയാള സിനിമയിൽ പ്രശ്നങ്ങൾ ഇല്ലാതെ പോകാനും പ്രശ്നമുണ്ടായാൽ ഒരു വേദിയിലിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാനുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ഇതെന്ന് ദിലീപ് പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications