ന്യൂജെനറേഷന് സിനിമാ പ്രവര്‍ത്തകര്‍ക്ക് പക്വതയില്ലെന്ന് ഐവി ശശി, ഇങ്ങനെ പറയാന്‍ മാത്രം...
റിയാദ്: ന്യൂജനറേഷന് സിനിമാ പ്രവര്‍ത്തകര്‍ക്ക് പക്വതയില്ലെന്ന് സംവിധായകന് ഐവി ശശി. ഇതേ സമയം മികച്ച ആവിഷ്കാര സിദ്ധി പുതുതലമുറയ്ക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയില്‍ നല്ല തിരക്കഥ ഉണ്ടാകുന്നില്ല.
സിനിമ ഇതുകൊണ്ടാണ് മാറി നില്‍ക്കുന്നത്. മോഹന്‍ലാല്‍ നായകനായ തന്റെ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. തിരക്കഥ ജോഷി മംഗലത്തും പ്രൊഡ്യൂസര്‍ ഗോഗുലം ഗോപാലനുമാണ് നിർവഹിക്കുന്നത്.

പക്വതയില്ലാത്ത ന്യൂജെന്‍
ന്യൂജെനറേഷന് സിനിമാ പ്രവര്‍ത്തകര്‍ക്ക് പക്വതയില്ലെന്ന് സംവിധായകന് ഐവി ശശി. റിയാദിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതേ സമയം ആവിഷ്കാര സിദ്ധി പുതുതലമുറയ്ക്ക് ഉണ്ടെന്നും വ്യക്തമാക്കി.

നല്ല തിരക്കഥ ഉണ്ടാകുന്നില്ല
മലയാള സിനിമയില്‍ നല്ല തിരക്കഥ ഉണ്ടാകുന്നില്ല. സിനിമ ഇതുകൊണ്ടാണ് മാറി നില്‍ക്കുന്നത്.

ചിത്രീകരണം ഉടന്‍
മോഹല്‍ലാല്‍ നായകനായ തന്റെ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. തിരക്കഥ ജോഷി മംഗലത്തും പ്രൊഡ്യൂസര്‍ ഗോഗുലം ഗോപാലനുമാണ്.

മികച്ച സന്ദേശം
തന്റെ സിനിമയിലൂടെ മികച്ച സന്ദേശം കൈമാറാന്‍ സാധിക്കുമെന്ന് ഐവി ശശി പറഞ്ഞു. രാഷ്ട്രീയം പ്രമേയമാക്കി സിനിയ ചെയ്തെങ്കിലും ഇപ്പോള്ർ ഇത്തരം സിനിമകള്‍ ചെയ്യാന്‍ കഴിയില്ല.

രാഷ്ട്രീയ വിഷയം മാറികൊണ്ടിരിക്കുന്നു
രാഷ്ട്രീയ വിഷയങ്ങള്‍ ദിവസവും മാറികൊണ്ടിരിക്കുകയാണ്. എറണാകുളം അസോസിയേഷന്റെ മെട്രോ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ റിയാദില്‍ എത്തിയതായിരുന്നു അദ്ദേഹം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications