കേരള ഹിസ്റ്ററി കോണ്‍ഗസിന് പുതിയ ഭാരവാഹികള്‍
ഫറോക്ക്: കേരള ഹിസ്റ്ററി കോണ്‍ഗസിന്റെ പുതിയ ഭാരവാഹികളായി ഡോ. രാജന്‍ ഗുരുക്കള്‍, കേരള സംസ്ഥാന ഹയര്‍ എജുക്കേഷന്‍ കൗസില്‍ വൈസ് ചെയര്‍മാന്‍ (പ്രസിഡണ്ട്) ഡോ. എന്‍.ഗോപകുമാരന്‍ നായര്‍, തിരുവനന്തപരം യുനിവേഴ്‌സിറ്റി കോളേജ് (ജനറല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. എസ്.പി. ജോ, തിരുവനന്തപുരം യുനിവേഴ്‌സിറ്റി കോളേജ് ആണ് ട്രഷറര്‍.
വൈസ് പ്രസിഡണ്ടുമാരായി പി. അബ്ുദല്‍ റസാഖ്, പി.എസ്.എം.എ. കോളേജ് (നോര്‍ത്ത്), കെ.വി. കുഞ്ഞികൃഷ്ണന്‍, സ്റ്റേറ്റ് ലൈബ്രറി കൗസില്‍ (സെന്‍ട്രല്‍), വി. കാര്‍ത്തികേയന്‍ നായര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റിയുട്ട് (സൗത്ത്), സെക്രട്ടറിമാരായി ടി. മുഹമ്മദാലി (ഫാറൂഖ് കോളേജ്, കോഴിക്കോട്), (നോര്‍ത്ത്) കെ.എ. മഞ്ജുഷ, എം.ജി. യൂനിവേഴ്‌സിറ്റി (സെന്‍ട്രല്‍), കെ. സ്വപ്നകുമാര്‍, ഗവ. കോളേജ്, നെടുമങ്ങാട് (സൗത്ത്), എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി (നോര്‍ത്ത്) വിനോദ് നാവത്ത്, ഗവ. കോളേജ്, മടപ്പള്ളി, പ്രേംകുമാര്‍, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മാടായി, ആബ്ദുല്‍ അസീസ്, ഹയര്‍ സെക്കന്ററി.

ഷബീര്‍മോന്‍, യൂനിറ്റി വുമന്‍സ് കോളേജ്, മഞ്ചേരി, ജോഷി, പഴശ്ശിരാജ കോളേജ്, വയനാട്, സെന്‍ട്രല്‍ സെബാസ്റ്റ്യന്‍ ജോസഫ്, ക്രിസ്റ്റ്യന്‍ കോളേജ്, കോഴിക്കോട്, അമീറുദ്ധീന്‍, ശ്രീവിദ്യ, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട, ടിന്റി. കെ.ജെ, കെ. ഇ. കോളേജ്, മാനം, ജിജോ ജയരാജ് (റിസര്‍ച്ച് സ്‌കോളര്‍, എം.ജി. യൂനിവേഴ്‌സിറ്റി), സൗത്ത് ലിജോ സെബാസ്റ്റ്യന്‍, കത്തോലിക്ക് കോളേജ്, പത്തനം തിട്ട, ലേഖ പിള്ള, എന്‍.എസ്.എസ്. കോളേജ്, പന്തളം, ജോ വില്യം, റിസര്‍ച്ച് സ്‌കോളര്‍, സിനിനി. ജി.എസ്, യൂനിവേഴ്‌സിറ്റി കോളെജ്, ശ്രീകുമാര്‍, ഹയര്‍ സെക്കണ്ടറി, കോണ്ണ പൂള്‍ ലുക്മാനുല്‍ ഹക്കീം, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കോഴിക്കോട്, കെ.എസ്. മാധവന്‍, കോഴിക്കോട് സര്‍വ്വകലാശാല, സലാഹുദ്ദീന്‍, എം.ഇ.എസ്. കോളേജ്, മണ്ണാര്‍ക്കാട്, പായാസ് മഞ്ചലക്കണ്ടത്തില്‍, ജവഹര്‍ലല്‍ യൂനിവേഴ്‌സിറ്റി, വാസിഷ്ഠ്, മലബാര്‍ കൃസ്റ്റ്യന്‍ കോളേജ്












Click it and Unblock the Notifications