Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘപരിവാര്‍ നുണകളെ പൊളിച്ചടുക്കി പോലീസിന്‍റെ ട്രോള്‍ വീഡിയോ! ഒടുക്കത്തെ ഹിറ്റ്

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. ആഷിഖ് എന്ന പോലീസുകാരന്‍റെ ഫോട്ടോ ഉപയോഗിച്ച് പോലീസ് വേഷം ധരിച്ച ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തകന്‍ എന്ന രീതിയിലടക്കം പ്രചരണം നടന്നിരുന്നു.

policefake-1540816024.jpg -

എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. നേരത്തേ ട്രോളുകളൊണ്ട് ആളുകള്‍ക്ക് അവബോധം സൃഷ്ടിച്ചിരുന്നു കേരള പോലീസ് ഇത്തവണ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കുന്നത് പുതിയ വീഡിയോയിലൂടെയാണ്.

പോലീസിനെതിരെ വ്യാജപോസ്റ്റുകൾ ... യാഥാർഥ്യം തിരിച്ചറിയുക എന്ന കുറിപ്പോടെ പെന്‍മസാല എന്ന തെലുങ്ക് ചിത്രത്തിന്‍റേയും നടന്‍ സമ്പൂര്‍ണേഷ് ബാബുവിനേയുമൊക്കെ ഉള്‍പ്പെടുത്തിയ വീഡിയോ ആണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+