കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊന്നും പ്രായോഗികമല്ല ഹേ!!!... വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ പുതിയ നിബന്ധനകൾ പ്രായോഗികമല്ലെന്ന് !!!

  • By അക്ഷയ്
Google Oneindia Malayalam News

തിരുവനന്തപുരം: വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിബന്ധനകൾ പ്രായോഗികമല്ലെന്ന് കച്ചവടക്കാർ. വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നതും വളർത്തു മൃഗങ്ങൾ ചിപ്പ് ഘടിപ്പിക്കുന്നതുമെല്ലാം പ്രയോഗികമല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

സൗന്ദര്യം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തണം, മായാ വിശ്വനാഥിന് പ്രമുഖ നടി നല്‍കിയ ഉപദേശം

കടുത്ത രക്തസമ്മര്‍ദ്ദവും ശ്വാസമുട്ടലും, വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍കടുത്ത രക്തസമ്മര്‍ദ്ദവും ശ്വാസമുട്ടലും, വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

വിൽപനയ്ക്കും പ്രജനനത്തിനുമുള്ള വ്യവസ്ഥകൾ മൃഗങ്ങളുടെ പരിപാലനത്തിന് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വളർത്തുമൃഗങ്ങളുടെ വിൽപ്പന, പ്രജനനം, പരിപാലനം എന്നിവക്കാണ് പുതിയ നിബന്ധനകൾ വരുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിബന്ധനകളിൽ ചിലതെല്ലാം നിലവിലുള്ളതുമാണ്.

Pet

വളർത്തുമൃഗളുടെ ഓൺലൈൻ വഴിയുള്ള വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രദർശനങ്ങൾക്കായി നായകളെ പരിപാലിക്കുന്നവർ വ്യവസ്ഥകൾ വേണമെന്ന ആവശ്യക്കാരാണ്. വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിന് പുതിയ നിബന്ധനകൾ ആവശ്യമാണെന്നാണ് ഇവരുടെ വാദം.

English summary
New policies in pet found practical by shop owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X