Get Updates
Get notified of breaking news, exclusive insights, and must-see stories!

New Year Malayalam Wishes: ന്യൂയർ ഇതാ ഇങ്ങെത്തി, 2026-നെ വരവേൽക്കാം, പ്രിയപ്പെട്ടവർക്ക് ആശംകൾ നേരാം

2025 അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. പുതിയ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാൻ ലോകം മുഴുവൻ ഒരുങ്ങിക്കഴിഞ്ഞു. പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാതെ എങ്ങനെ 2026 നെ വരവേൽക്കും അല്ലേ ? സ്നേഹിക്കുന്നവരുമായി പങ്കിടാൻ ചില ഇതാ ചില ആശംസകൾ

ഹാപ്പി ന്യൂയർ 2026

സ്നേഹവും സമാധാനവും നിറഞ്ഞൊരു പുതുവർഷം നേരുന്നു

സന്തോഷവും ആരോഗ്യവും വിജയവും നിറഞ്ഞൊരു 2026 ആശംസിക്കുന്നു

പുതുവത്സരം 2026 ആശംസകൾ! വരാനിരിക്കുന്ന വർഷം സന്തോഷവും ആരോഗ്യവും വിജയവും നൽകട്ടെ

ഹാപ്പി 2026,വരാനിരിക്കുന്ന വർഷം സമാധാനവും സമൃദ്ധിയും സന്തോഷവും ആശംസിക്കുന്നു

പുതിയ തുടക്കങ്ങളം കൂടുതൽ പ്രകാശമുള്ള ദിവസങ്ങളും ഉണ്ടാകട്ടെ. പുതുവത്സര ആശംസകൾ!

2026-ലെ ഓരോ ദിവസവും പുഞ്ചിരിക്കാൻ ഒരു പുതിയ കാരണം നൽകട്ടെ,പുതുവത്സരത്തിനായി ഹൃദയം നിറഞ്ഞ ആശംസകൾ.

കഴിഞ്ഞതെല്ലാം വിട്ട്, പ്രതീക്ഷയോടും ധൈര്യത്തോടും കൂടി 2026 നെ സ്വാഗതം ചെയ്യുക എല്ലാവിധ ആശംസകളും

2026-ൽ സ്നേഹവും ചിരിയും വിജയവും ആശംസിക്കുന്നു.

പുതുവർഷം, പുതിയ പ്രതീക്ഷകൾ, പുതിയ സ്വപ്നങ്ങൾ - 2026 ആശംസകൾ!

2026 പുതിയ യാത്രകളും മറക്കാനാവാത്ത ഓർമ്മകളും സമ്മാനിക്കട്ടെ, എല്ലാവിധ ആശംസകളും

2026 ഒരു പുഞ്ചിരിയോടെ ആരംഭിച്ച് അഭിമാനത്തോടെ അവസാനിപ്പിക്കട്ടെ.
പ്രതിബന്ധങ്ങൾ മറികടക്കാനുള്ള ശക്തിയും വിജയങ്ങൾ ആഘോഷിക്കാനുള്ള സന്തോഷവും ഉണ്ടാകട്ടെ.

2026-ൽ എടുക്കുന്ന ഓരോ ചുവടിലും വിജയം നിന്നെ പിന്തുടരട്ടെ.

വിട 2025, സ്വാഗതം 2026 - കൂടുതൽ കരുണയുള്ളതും പ്രകാശമുള്ളതുമായിരിക്കട്ടെ.

പുതുവർഷം പുതിയ കഥ വീണ്ടും എഴുതാനുള്ള അവസരമാണ് - 2026 നെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ളതാക്കൂ. ഏറ്റവും സ്നേഹത്തോടെ ആശംസകൾ നേരുന്നു

പുതുവർഷം നിന്റെ ജീവിതത്തിലേക്ക് വ്യക്തതയും ആത്മവിശ്വാസവും സമാധാനവും കൊണ്ടുവരട്ടെ. നിനക്ക് ഗുണം ചെയ്യാത്തതെല്ലാം പിന്നിലാക്കി, മുന്നിലുള്ളതെല്ലാം ആലിംഗനം ചെയ്ത് മൂന്നോട്ട് പോകൂ. ഹാപ്പി 2026, എല്ലാവിധ ആശംസകളും

2026-ൽ സ്വപ്നങ്ങൾ കൂടുതൽ വലുതും ആശങ്കകൾ കൂടുതൽ ചെറുതുമായിരിക്കട്ടെ. കൃതജ്ഞതയോടും പ്രതീക്ഷയോടും കൂടി പുതുവർഷത്തിലേക്ക് കടക്കൂ. ഭയത്തെക്കാൾ വളർച്ച നിൻ്റെ കൂടെ കൂടുന്ന വർഷമാകട്ടെ ഇത്, പുതുവത്സര ആശംസകൾ

ഓരോ അവസാനും ഒരു പുതിയ തുടക്കത്തിലേക്കാണ് നയിക്കുന്നത് - പുതുവത്സരാശംസകൾ

പുതിയ വർഷം പുതിയ അവസരങ്ങളാണ് - അവ നഷ്ടപ്പെടുത്തരുത്.
ഈ പുതുവർഷത്തിൽ സ്വയം വിശ്വസിക്കുന്നതിലൂടെയാണ് വിജയം ആരംഭിക്കുന്നത്, 2026 നെ വരവേൽക്കാം, എല്ലാവിധ ആശംകളും

സമാധാനം നിന്റെ ഹൃദയത്തെ നയിക്കുകയും ലക്ഷ്യം നിന്റെ വഴിയെ നയിക്കുകയും ചെയ്യട്ടെ. പഠിച്ച പാഠങ്ങൾക്കും ഇനി സാക്ഷാത്കരിക്കാനുള്ള സ്വപ്നങ്ങൾക്കും വേണ്ടി ആശംസകൾ

ചെറിയ വിജയങ്ങളും വലിയ പുഞ്ചിരികളും നിറഞ്ഞ പുതുവർഷമാകട്ടെ,ഹാപ്പി ന്യൂയർ

ജീവിതത്തിലെ ഏറ്റവും മികച്ച പതിപ്പാക്കാനുള്ള അവസരമാകട്ടെ 2026, എല്ലാവിധ ആശംസകളും

ന്യൂയർ പോസ്റ്ററുകൾ

h4-1767087529 j
h1-176708
h3-176708752
h2-17670875
happy1-17
happynewyear2-
hap-17670840
happy-new-year2-1
happy-new-year1-
happy-new-year3-
h5-176708
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+