കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നുവന്ന കോഴിക്കോട്ടുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നുവന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പെരവണ്ണാമുഴി സ്വദേശി കോഴിക്കോട് പെരുവണ്ണാമുഴി വെങ്ങാട്ടൂര്‍ കേശവന്റെ മകന്‍ സനല്‍കുമാര്‍(30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവവഴിയാണ് മരിച്ചത്.

വാഹന രജിസ്‌ട്രേഷന്‍; സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ പടയൊരുക്കംവാഹന രജിസ്‌ട്രേഷന്‍; സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ പടയൊരുക്കം

സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന സനല്‍കുമാര്‍ അവധിക്കു നാട്ടിലെത്തിയപ്പോള്‍ നിലമ്പൂര്‍ തൃക്കെകുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍വന്നതായിരുന്നു. മാതാവ്: വല്‍സല. സഹോദരങ്ങള്‍: സലില്‍കുമാര്‍, ശാലിനി. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

sanalkumar30
Photo Credit: മരിച്ച സനല്‍കുമാര്‍ 30
English summary
Nilambur: youth died due to heart attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X