'ലോകത്തിന് മുന്നില്‍ നാണം കെട്ടു, സഭ മാപ്പ് പറയണം'
തിരുവനന്തപുരം: ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ സംഭവം ലോകത്തിന് മുന്നില്‍ കേരളത്തിന് മുന്നില്‍ നാണം കെടുത്തിയെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ നിയമസഭയില്‍. നിയമസഭ ജനങ്ങളോട് മാപ്പ് പറയണം എന്നും സ്പീക്കര്‍ പ്രത്യേക പരാമര്‍ശത്തില്‍ ആവശ്യപ്പെട്ടു.
ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. പ്രതിപക്ഷം എല്ലാ സീമകളും ലംഘിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു.

വനിത എംഎല്‍എമാരെ കയ്യേറ്റം ചെയ്ത ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടി.












Click it and Unblock the Notifications