നിസാമിന് അവിഹിത ബന്ധങ്ങള്‍... ഭാര്യ അമലിന് പിണക്കം!
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന വിവാദ വ്യവസായി മുഹമ്മദ് നിസാമിന് അവിഹിത ബന്ധങ്ങള്‍ ഏറെ ഉണ്ടായിരുന്നുവെന്ന് പോലീസ്. ഈ വിഷയത്തില്‍ ഭാര്യ അമലിന് നിസാമിനോട് നീരസം ഉണ്ടായിരുന്നുവെന്നും വേര്‍പിരിയലിന്റെ വക്കില്‍ എത്തിയിരുന്നു എന്നുമൊക്കൊയാണ് പോലീസ് പുറത്ത് വിടുന്ന വിവരങ്ങള്‍.
കേസില്‍ നിസാമിന്റെ ഭാര്യ അമലിനെ സാക്ഷിയാക്കാനാണ് പോലീസ് നീക്കം. ഈ നീക്കത്തിന് ബലം നല്‍കാനാണ് ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിടുന്നതെന്ന് ആക്ഷേപമുണ്ട്.
ബെംഗളൂരുവിലെ ഒരു സ്ത്രീയുമായി നിസാമിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് പയപ്പെടുന്നത്. നിസാം ഇവര്‍ക്കൊപ്പം ബെംഗളൂരുവില്‍ താമസിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഇതറിഞ്ഞ അമല്‍ വിവാഹമോചനത്തിന് വരെ മുതിര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമല്‍ പിണക്കത്തിലാണോ
അമലും നിസാമും തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നാണ് അവരുമായി അടുത്ത ബന്ധമുള്ളവര്‍ വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പോലീസ് എന്തിനാണ് ഇങ്ങനെ ഒരു കഥ ചമയ്ക്കുന്നത്?

ബെംഗളൂരുവിലെ യുവതി
ബെംഗളൂരുവിലെ ഒരു യുവതിയാമിയ നിസാമിന് ബന്ധമുണ്ടായിരുന്നു എന്നാണ് വാര്‍ത്തകള്‍. ഇവര്‍ ബെംഗളൂരുവില്‍ ഒരുമിച്ച് താമസിച്ചിരുന്നുവത്രെ.

തൃശൂരില്‍ ഫ്ലാറ്റ്
കാമുകിക്ക് വേണ്ടി തൃശൂരില്‍ ഒരു കോടി രൂപയുടെ ഫ്ലാറ്റ് നിസാം വാങ്ങി എന്നും പോലീസ് പുറത്തുവിടുന്ന വിവരങ്ങളില്‍ ഉണ്ട്.

ആഡംബര കാര്‍
ഈ യുവതിക്കായി ആഡംബര കാറും നിസാം വാങ്ങി നല്കിയത്രെ. കാറിനൊപ്പം നിസാമും യുവതിയും നില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് അമല്‍ പിണങ്ങിപ്പോകാന്‍ ഒരുങ്ങിയതെന്നാണ് പറയുന്നത്.

മറ്റ് ബന്ധങ്ങള്‍
ബെംഗളൂരുവിലെ യുവതിയെ കൂടാതെ നിസാമിന് മറ്റ് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു എന്നാണ് പോലീസ് പറയാന്‍ ശ്രമിക്കുന്നത്.

സ്വത്തുക്കള്‍ അമലിന്റെ പേരില്‍?
നിസാമിന്റെ സ്വത്തുക്കളില്‍ പലതും അമലിന്റെ പേരിലാണ്െന്നും അതുകൊണ്ടാണ് നിസാം വിവാഹ മോചനത്തിന് സമ്മതിക്കാതെ അനുരഞ്ജനത്തിന് മുതിര്‍ന്നതെന്നും ആണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

കേസ് ദുര്‍ബലപ്പെടുത്താന്‍
ചന്ദ്രബോസ് കേസില്‍ അമലിനെ സാക്ഷിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നിസാമും അമലും അകല്‍ച്ചയിലാണെന്ന് കാണിച്ചാല്‍ ഇത് എളുപ്പമാകുമെന്നാണ് ആക്ഷേപം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications