ബജറ്റ്: നിഷ് സര്‍വകലാശാല, കൊച്ചി മെട്രോയ്ക്ക് 872 കോടി, തൃപ്തിയില്ലാതെ കേരളം
ദില്ലി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് ഏറെ നിരാശയാണുണ്ടാക്കിയത്. അതേ സയമം തന്നെ ബധിര മൂക വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനമായ നിഷിനെ സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന് കേന്ദ്ര ബജറ്റില്‍ പറയുന്നു.
മാത്രമല്ല കൊച്ചി മെട്രോയ്ക്ക് വേണ്ടിയും ബജറ്റില്‍ പണം മാറ്റിവച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെട്ട പലകാര്യങ്ങളും പരിഗണിക്കാതെ പോയപ്പോഴും റെയില്‍വേ ബജറ്റ് പോലെ പൊതു ബജറ്റില്‍ കേരളത്തെ കാര്യമായിപരിഗണിച്ചില്ല...

എയിംസില്ല
എയിംസില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച കേരളത്തിന് ബജറ്റ് നിരാശയാണ് സമ്മാനിച്ചത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തയ്യാറാണെന്നാണ് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ഇതിനായി സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബജറ്റില്‍ ഇക്കാര്യം പരമാര്ശിച്ചതേ ഇല്ല

എയിംസ് അനുവദിച്ചവ
ജമ്മുകശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചു

നിഷ് സര്‍വകലാശാലയാക്കും
തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍വകലാശാലയായി ഉയര്‍ത്തും. ഇത് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതാണ്

കൊച്ചി മെട്രോയ്ക്ക്
കൊച്ചി മെട്രോയ്ക്ക് കേന്ദ്രബജറ്റില്‍ 872 കോടി രൂപയാണ് വിഹിതം കണക്കാക്കുന്നത്. 273.80 കോടി ബജറ്റ് വിഹിതമായി ലഭിക്കും. 264.64 കോടി വിദേശ വായ്പയായി കണക്കാക്കിയിട്ടുണ്ട്. 60.64കോടി നികുതി ഇളവും ലഭിക്കും

ഇഷ്ടപ്പെടാതെ മാണി
മോദി സര്‍ക്കാരിന്റെ ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ് പ്രിയപ്പെട്ടതാവുന്നതെന്ന് ധനമന്ത്രി കെഎം മാണി
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ












Click it and Unblock the Notifications