കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പ് ഇന്ത്യയില്‍ നിരോധിക്കില്ല, സുപ്രീം കോടതി വിധി

  • By Neethu
Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ആപ്പുകളായ വാട്‌സ് ആപ്പും വൈബറും പോലുള്ള മെസേജ് അപ്ലിക്കേഷനുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഈ പോണ്‍സൈറ്റില്‍ എത്തുന്നവര്‍ അവരറിയാതെ തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നു!ഈ പോണ്‍സൈറ്റില്‍ എത്തുന്നവര്‍ അവരറിയാതെ തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നു!

വാട്‌സ് നിരോധിക്കുന്നത് സംബന്ധിച്ച പരാതി ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണലിന് നല്‍കാനാണ് കോടതി ഹര്‍ജികാരനോട് ആവശ്യപ്പെട്ടത്. ഹരിയാനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സുധിര്‍ യാദവ് നല്‍കിയ ഹര്‍ജിയിലാണ് വിധി വന്നത്.

jpg-pagespeed-ic

വാട്‌സ് ആപ്പ്, വൈബര്‍, ഹൈക്ക്, എന്നിവ ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും എന്‍ടു എന്‍ഡ് എന്‍സ്‌ക്രിപ്ഷന്‍ വന്നത്തോടെ മെസേജുകള്‍ക്ക് കൂടുതല്‍ രഹസ്യ സ്വഭാവം വന്നത് തീവ്രവാദികള്‍ക്ക് സഹായകരമാകുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

English summary
The Supreme Court on Wednesday dismissed a petition seeking a complete ban on online messaging platform WhatsApp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X