കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് മാറ്റമില്ല; ഈ മാസം 16ന് തന്നെ നടക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ മാസം 16ന് തന്നെ പരീക്ഷകള്‍ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമായിരിക്കും പരീക്ഷകള്‍ നടക്കുക. സിബിഎസ്ഇ പരീക്ഷഫലം പുറത്തുവന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, സംസ്ഥാന ഹയര്‍സെക്കന്ററി പരീക്ഷ ഫലം ബുധനാഴ്ച ( ജൂലൈ 15) പുറത്തുവരും.

exam

സ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലിസ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലി

Recommended Video

cmsvideo
ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ ആശങ്ക | Oneindia Malayalam

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചത്. ഇത് മേയ് മാസം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും നീണ്ടുപോകുകയായിരുന്നു. ഹയര്‍സെക്കന്ററി പരീക്ഷയുടെ മാര്‍ക്കും എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ സമീകരിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും എഞ്ചിനിയറിംഗ് പ്രവേശനം നടത്തുക.

പോലീസിന് മുകളില്‍ പറക്കുന്നതാണ് റേറ്റിങ് കൂട്ടുന്നതെങ്കില്‍ ഹെലികോപ്ടറും വാങ്ങും'; കുറിപ്പ് വൈറല്‍പോലീസിന് മുകളില്‍ പറക്കുന്നതാണ് റേറ്റിങ് കൂട്ടുന്നതെങ്കില്‍ ഹെലികോപ്ടറും വാങ്ങും'; കുറിപ്പ് വൈറല്‍

Win Win W-573 Lottery Result: വിൻ വിൻ W-573 ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം 75 ലക്ഷംWin Win W-573 Lottery Result: വിൻ വിൻ W-573 ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം 75 ലക്ഷം

സ്വര്‍ണക്കടത്തിലെ ഫൈസല്‍ ഫരീദ് ഏത് നാട്ടുകാരനാണ്? വിലാസം തിരുത്തി എന്‍ഐഎ, വാറണ്ട് ഉടന്‍സ്വര്‍ണക്കടത്തിലെ ഫൈസല്‍ ഫരീദ് ഏത് നാട്ടുകാരനാണ്? വിലാസം തിരുത്തി എന്‍ഐഎ, വാറണ്ട് ഉടന്‍

English summary
No change in state engineering entrance exams; It will Conduct From 16th Of July
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X