കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യം; മലപ്പുറം അമരമ്പലം പഞ്ചായത്ത് ഇനി സിപിഎം ഭരിക്കും

Google Oneindia Malayalam News

മലപ്പുറം: 19 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം സിപിഎം കരസ്ഥമാക്കി. യുഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സു സുജാതക്കെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതിനെ തുടര്‍ന്നാണ് ഇവിടെ ഭരണമാറ്റം ഉണ്ടായത്.

19 അംഗങ്ങളുള്ള അമരമ്പലം പഞ്ചായത്തില്‍ യുഡിഎഫിന് 10 അംഗങ്ങലും സിപിഎമ്മിന് 9 അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ യുഡിഎഫ് അംഗമായ അനിതാ രാജു ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെക്കുകയും മറ്റൊരു അംഗമായ ടിപി ഹംസ കോണ്‍ഗ്രസ് അംഗത്വവും രാജിവെച്ചിരുന്നു.

തുടര്‍ന്ന ചൊവ്വാഴ്ച്ച നടന്ന അവിശ്വസ പ്രമേയചര്‍ച്ചയില്‍ മുഴുവന്‍ സിപിഎം അംഗങ്ങലും ടിപി ഹംസയും അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെ 19 ല്‍ 10 വോട്ട് നേടി അവിശ്വാസപ്രമേയ ചര്‍ച്ച വിജിയിക്കുകായിരുന്നു.

 cpm

English summary
no confidence motion against udf in amarambalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X