സിപിഎമ്മിനെ വിമര്‍ശിച്ചവര്‍ ഇനി എന്ത് ചെയ്യും?കൊല്ലരുതെന്നും തല്ലരുതെന്നും, സുധീരന്‍
തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ചാവക്കാട്ടെ കൊലപാതകം ഒറ്റപ്പെട്ടതെങ്കിലും അപലപനീയമാണെന്നും സുധീരന്‍, തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസി ഹനീഫയുടെ കൊലപാതകം സംബന്ധിച്ച് പ്രതികരിയ്ക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.
സംഭവത്തില്‍ പ്രദേശികെ ഐ ഗ്രൂപ്പ് നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. ക്‌ളബ് ഭരണം സംബന്ധിച്ച ഗ്രൂപ്പ് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ സംഘര്‍ഷം നിയന്ത്രിയ്ക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായും ആരോപണമുണ്ട്...

അക്രമ രാഷ്ട്രീയം
അക്രമ രാഷ്ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍

ഗ്രൂപ്പ് തര്‍ക്കം
എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ഐ ഗ്രൂപ്പ്
ഐ ഗ്രൂപ്പ് നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നതെന്നാണ് സൂചന

ആറ് പേര്‍
കൊലപാതകത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടതായാണ് പൊലീസിന് ലഭിയ്ക്കുന്ന വിവരം

പൊലീസ് പരാജയപ്പെട്ടു
രാഷ്ട്രീയ സംഘര്‍ഷം നിയന്ത്രിയ്ക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ












Click it and Unblock the Notifications