കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയ ജയിച്ചു, ദീപ നിശാന്തിനെതിരെ നിയമ നടപടിയില്ല

Google Oneindia Malayalam News

തൃശ്ശൂര്‍: തൃശ്ശൂര്‍ കേരള വര്‍മ കൊളെജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവാദത്തിലായ അധ്യാപിക ദീപ നിശാന്തിനെതിരെ നിയമ നടപടിയില്ല. അധ്യാപികയ്‌ക്കെതിരെ നിയമ നടപടി വേണ്ടെന്ന് കൊച്ചി ദേവസ്വം ബോര്‍ഡ് തീരുമാനം. ബീഫ് മേളയോട് അനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അധ്യാപിക ഒരു പക്ഷവും പിടിച്ചിട്ടില്ലെന്ന കോളെജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി സ്വീകരിയ്ക്കാത്തത്.

അധ്യാപികയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. നിയമ നടപടി വേണ്ടെന്ന തീരുമാനത്തിലും സോഷ്യല്‍ മീഡിയയ്ക്ക് അഭിമാനിയ്ക്കാം.

നടപടിയില്ല

നടപടിയില്ല

തൃശ്ശൂര്‍ കേരള വര്‍മ കൊളെജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവാദത്തിലായ അധ്യാപിക ദീപ നിശാന്തിനെതിരെ നിയമ നടപടിയില്ല

ചേരിതിരിവ് ഉണ്ടാക്കിയില്ല

ചേരിതിരിവ് ഉണ്ടാക്കിയില്ല

ബീഫ് മേളയോട് അനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അധ്യാപിക ഒരു പക്ഷവും പിടിച്ചിട്ടില്ലെന്ന കോളെജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട്

അമ്പലമല്ല

അമ്പലമല്ല

കൊളെജിലെ ആല്‍ത്തറയില്‍ ക്ഷേത്രമല്ലെന്നും വിളക്ക് വയ്ക്കുക മാത്രമാണെന്നും റിപ്പോര്‍ട്ടിലുള്ളതായി ദൃശ്യമാധ്യമങ്ങള്‍ പറയുന്നു

അന്വേഷണവും

അന്വേഷണവും

ബീഫ് ഫെസ്റ്റിനെത്തുടര്‍ന്ന് അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റും തുടര്‍ന്ന് വന്ന അന്വേഷണവുമൊക്കെ ഏറെ വിവാദമായിരുന്നു

അണിനിരന്നു

അണിനിരന്നു

സോഷ്യല്‍ മീഡിയ ദീപ നിശാന്തിന് നീതി ഉറപ്പാക്കുന്നതിന് വേണ്ടി അണിനിരന്നു എന്ന് പറയുന്നതാവും ശരി

English summary
No legal action against Deepa Nisanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X