ഗണേഷിന് മന്ത്രിസ്ഥാനമില്ല;പിള്ള രാജിക്കൊരുങ്ങുന്നു
തിരുവനന്തപുരം: കെബി ഗണേഷ്കുമാറിനെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച മുന്നോക്ക സമുദായ കോര്പ്പറേഷന് സ്ഥാനം രാജിവയ്ക്കുമെന്ന് ആര് ബാലകൃഷപിള്ള. യുഡിഎഫില്‍ നിന്ന് ലഭിച്ചിട്ടുള്ള എല്ലാ സ്ഥാനവും കേരള കോണ്‍ഗ്രസ് ബി ഒഴിയുമെന്നും ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ കേരള കോംണ്ഗ്രസ് ബി നേതൃയോഗം ജനുവരി മൂന്നിന് ചേരുമെന്നും ബാലകൃഷ്ണപിള്ള അറയിച്ചു.
അതേ സമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ രമേശ് ചെന്നിത്തലയോ ആഭ്യന്തരമന്ത്രിയാകുന്നതിന് തങ്ങള്‍ക്കൊരു പ്രശ്നവുമില്ലെന്ന് എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിയാകുന്നതില്‍ എന്‍എസ്എസിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും മന്ത്രിയാക്കുന്നതും ആക്കാതിരിക്കുന്നതും കോണ്‍ഗ്രസിന്റെ മാത്രം കാര്യമാണെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ കെഎം മാണിയും കുഞ്ഞാലിക്കുട്ടിയും അംഗീകരിച്ചു. ലീഗിനോട് കൂടിയാലോചിച്ചാണ് രമേശിന്റെ മന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുത്തതെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. ഇതോടെ മുന്നണിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സ്വാഗതം ചെയ്യുന്നുവെന്ന് കെ എം മാണി പ്രതികരിച്ചു. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും ഇതില്‍ അഭിപ്രായം പറയാനില്ലെന്നും മാണി പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications