Get Updates
Get notified of breaking news, exclusive insights, and must-see stories!

അവര്‍ മാവോയിസ്റ്റുകളല്ല? തലസ്ഥാനത്ത് അറസ്റ്റിലായ 5 പേരെ വിട്ടയച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്കിടെ മാവോയിസ്റ്റ് ബന്ധം ആരോപിയ്ക്കപ്പെട്ട് തലസ്ഥാനത്ത് അറസ്റ്റിലായ അഞ്ച് പേരെയും പൊലീസ് വിട്ടയച്ചു. സ്വപ്‌നേഷ്, റഷീദ്, നിതിന്‍, ആരോമല്‍, പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. സ്വാതന്ത്ര്യം നുണയാണെന്ന ലഘുലേഖ ആളുകള്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് സ്റ്റാച്യുവില്‍ നിന്നും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞാറ്റുവേല എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് അഞ്ച് പേരും. സംശയത്തെത്തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്ത് നിന്നും രാവിലെയാണ് ഇവര്‍ അറസ്റ്റിലായത്.

Thiruvananthapuram

കന്റോണ്‍മെന്റ് പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജനങ്ങള്‍ പങ്കെടുക്കരുത്, ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധിയ്ക്കണം എന്നിങ്ങനെയുള്ള വാചകങ്ങളും ഇവര്‍ വിതരണം ചെയ്ത ലഘുലേഖയില്‍ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+