വയനാട് ചുരത്തിലെ വാഹന പാര്‍ക്കിങ് നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കും
താമരശ്ശേരി: വയനാട് ചുരത്തിലെ വാഹന പാര്‍ക്കിങ് നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ ഡപ്യൂട്ടി കളക്ടര്നിര്ദേശം നല്കി.ചുരത്തില്‍ വാഹന പാര്‍ക്കിങ് നിരോധിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഡപ്യൂട്ടി കളക്ടര്‍ പി പി കൃഷ്ണന്‍കുട്ടി ചുരം സന്ദര്‍ശിച്ചു.
സിപിഎം മുസ്ലിങ്ങളെ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം' എന്ന് വിളിച്ചോ? ഈ പ്രസ് റിലീസ് പറയുന്നതെന്ത്?
വാഹന പാര്‍ക്കിങ് നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീനും ആവശ്യമായ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുതുപ്പാടി ഗ്രാമപഞ്ചായത്തിനും നിര്‍ദേശം നല്കി.

വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ പൊലീസ് എയ്ഡ്പോസ്റ്റിന് സമീപത്തും ചുരം കയറിവരുന്ന വാഹനങ്ങള്‍ നാലാം വളവില്‍ നിന്ന് ആരംഭിക്കുന്ന അടിവാരം ബൈപ്പാസ് റോഡിലും പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദ്ദേശം നല്കി. മഴമാറിയാല്‍ ഉടനെ തന്നെ ഒരു തവണകൂടി ചുരത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തും.
ചുരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും ഇലക്ട്രിഫികേഷനുമായി 52 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് താമരശേരി പൊലീസ് തയ്യാറാക്കി നല്‍കിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കളക്ടറോടൊപ്പം അടിവാരം ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സെക്രട്ടറി പി കെ സുകുമാരന്‍, എം പി സലിം, ആലിഹാജി എന്നിവരും ഉണ്ടായിരുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications