'രേഖാചിത്രമൊക്കെ കോമഡിയല്ലേ ചേട്ടാ'... അമീറുള്‍ ഇസ്ലാമും രേഖാചിത്രവും!!!
കൊച്ചി: അമീറുള്‍ ഇസ്ലാമിന്റെ മുഖം കണ്ടപ്പോള്‍ പലരുടേയും മനസ്സില്‍ വന്നത് ഇങ്ങനെ ഒരു ചിന്തയാകും- രേഖാ ചിത്രമൊക്കെ ഇത്രയ്ക്ക് കോമഡിയാണോ !!! കാരണം രേഖാ ചിത്രവും യഥാര്‍ത്ഥ പ്രതിയുടെ മുഖവും തമ്മില്‍ ഒരു സാമ്യവും ഇല്ല.
ചുരുണ്ട മുടിയുള്ള ആളാണ് കൊലപാതകി എന്നാണ് പറഞ്ഞിരുന്നത്. അതനുസരിച്ചാണ് രേഖാചിത്രവും വരച്ചത്. എന്നാല്‍ അമീറുള്‍ ഇസ്ലാമിനെ കണ്ടാല്‍ ചുരുണ്ട മുടിയുള്ളത് പോലെ തോന്നില്ല.
ഈ രേഖാ ചിത്രത്തിന്റെ പേരില്‍ ഒരു പാവം ചെറുപ്പക്കാരനും വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു എന്നാലോചിയ്ക്കുമ്പോഴാണ് കൂടുതല്‍ വിഷമം.

ഇതാണ് രേഖാചിത്രം
ജിഷയെ കൊല ചെയ്ത ആളുടേത് എന്ന പേരില്‍ പോലീസ് പുറത്ത് വിട്ട രേഖാചിത്രമാണിത്.

രണ്ടും നോക്കൂ...
അമീറുള്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ ചിത്രവും രേഖാ ചിത്രവും ഒന്ന് ഒത്ത് നോക്കൂ... എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ?

എല്ലാം വെറുതേ?
സാക്ഷികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രമാണത്. പക്ഷേ അതിന് അമീറുള്‍ ഇസ്ലാമുമായി ഒരു ബന്ധവും ഇല്ലെന്നതാണ് സത്യം.

ചുരുണ്ട മുടി എവിടെ പോയി?
ചുരുണ്ട മുടിയുള്ള ആളാണ് ജിഷയെ കൊലപ്പെടുത്തിയത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അമീറുള്‍ ഇസ്ലാമിന് ചുരുണ്ട മുടിയാണോ ഉള്ളത്.

പാവം തസ്ലിക്
പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുണ്ട് എന്നതിന്റെ പേരില്‍ ഏറെ പീഡിപ്പിയ്ക്കപ്പെട്ട ആളാണ് സിനിമ നടന് കൂടിയായ തസ്ലിക്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications