Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് ദിവസം കനത്ത മഴ; തുലാവര്‍ഷമെത്തി...

ഏഴ് സെന്റീമീറ്റര്‍ മുതല്‍ 11 സെന്റിമീറ്റര്‍ വരെ പലയിടങ്ങളിലും മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം: നവംബര്‍ രണ്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഏഴ് സെന്റീമീറ്റര്‍ മുതല്‍ 11 സെന്റിമീറ്റര്‍ വരെ പലയിടങ്ങളിലും മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

എന്നാല്‍ കേരളത്തില്‍ തുലാവര്‍ഷം കേരളത്തിലെത്തിയതായുള്ള സ്ഥിരീകരണെ തിങ്കളാഴ്ച മാത്രമേ ഉണ്ടാകൂ. ഞായറാഴ്ച തമിഴ്‌നാട്ടിലും ആന്ധ്രാതീരത്തും തുലാവര്‍ഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Rain

കേരളത്തിലെ പലയിടത്തും ഞായറാഴ്ച കനത്ത മഴ പെയ്തു. തുലാവര്‍ഷം കേരളത്തില്‍ ലഭിക്കുന്നത് കുറവായിരിക്കും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (എടവപ്പാതി) രാജ്യത്ത് സാധാരണതോതില്‍ ലഭിച്ചപ്പോള്‍ കേരളത്തില്‍ 34 ശതമാനം കുറവുണ്ടായി. രാജ്യത്ത് പ്രതീക്ഷിച്ചതിലും ഏറ്റവും കുറവ് എടവപ്പാതി ലഭിച്ചത് കേരളത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+