ഭക്തിയ്ക്ക് പണം പ്രശ്നമല്ല... നോട്ട് നിരോധനത്തിനിടയിലും ശബരിമലയിൽ റെക്കോർഡ് വരുമാനം
നോട്ട് നിരോധനത്തിന് ഇടയിലും ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധന, വരുമാനവും ഇരട്ടിയായി
പത്തനംതിട്ട: രാജ്യത്ത് നോട്ട് നിരോധനം വലിയ ആഘാതം സൃഷ്ടിച്ചപ്പോഴും മതസ്ഥാപനങ്ങളെ ഇത് വലിയ രീതിയില്‍ ബാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിശ്വാസത്തിന് മുന്നില്‍ പണദൗര്‍ലഭ്യം വിലങ്ങ് തടിയാക്കേണ്ടെന്ന് വിശ്വാസികള്‍ കരുതി കാണും. ശബരിമലയിലെ വരുമാനം ഇപ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി.

കഴിഞ്ഞ വര്‍ഷം ഈ സമയം ശബരിമലയില്‍ ലഭിച്ച വരുമാനത്തേക്കാല്‍ ഇപ്പോള്‍ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. മണ്ഡല വിളക്ക് ആകുന്നതോടെ ഇത് ഒന്നര കോടിയില്‍ അധികം ആകുമെന്നാണ് പ്രതീക്ഷ. മകര വിളക്കിന് മുന്നോടിയായി ഇപ്പോള്‍ 18 കോടി 32 ലക്ഷം രൂപ വരുമാനം കിട്ടിയെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്ക്.

ഭക്തരുടെ വരവും കാര്യമായി കൂടിയിട്ടുണ്ട്. നാലരകോടിയിലേറെ അയ്യപ്പന്മാരാണ് ഇത് വരെ ശബരി മലയില്‍ എത്തിയത്. കഴിഞ്ഞ മണ്ഡലകാലം മൊത്തം നാല് കോടി പേര് മാത്രമേ എത്തിയിരുന്നുള്ളു. മലചവിട്ടുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധന ഉണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications