കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതേ...ദേ മുഖ്യനും ശാലുവും പെട്ടു...സന്തോഷമായില്ലേ?

Google Oneindia Malayalam News

കൊച്ചി: സോളാര്‍ കേസില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം തേടി അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി മാത്രമല്ല റവന്യൂ മന്ത്രി ഉള്‍പ്പടെ 34പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, എംഎല്‍എമാര്‍, ഒരു എംപി, നടി ശാലു മേനോന്‍ എന്നിവര്‍ക്കാണ് അന്വേഷണ കമ്മീഷന്‍ നോട്ടീസയച്ചത്.

കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയവര്‍ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണകക്ഷിയിലെ പ്രമുഖര്‍ക്ക് നോട്ടീസയച്ചത്. കക്ഷികള്‍ക്ക് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ മറുപടി നല്‍കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

നോട്ടീസ്

നോട്ടീസ്

മുഖ്യമന്ത്രിയടക്കം സോളാര്‍ കേസില്‍ ആരോപണ വിധേയരായ 34പേര്‍ക്ക് അന്വേഷണ കമ്മീന്‍ നോട്ടീസ് അയച്ചു

മുഖ്യന്‍ മാത്രമല്ല

മുഖ്യന്‍ മാത്രമല്ല

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, എല്‍എമാര്‍, ഒരു എംപി എന്നിവര്‍ക്കാണ് നോട്ടീസ്

ശാലു മേനോന്‍

ശാലു മേനോന്‍

ശാലു മേനോനും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്

രക്ഷപ്പെട്ടില്ല

രക്ഷപ്പെട്ടില്ല

സോളാര്‍ കേസില്‍ താന്‍ മാത്രം ശിക്ഷിയ്ക്കപ്പെട്ടുവെന്നും ശാലു രക്ഷപ്പെട്ടുവെന്നും കിസിലെ ഒരു വിധിപ്രസ്താവത്തിനിടെ സരിത എസ് നായര്‍ പ്രതികരിച്ചിരുന്നു.

സരിത ഹാപ്പിയാണോ?

സരിത ഹാപ്പിയാണോ?

സോളാര്‍ കേസില്‍ സരിതയുടെ പേര്‍ മാത്രമല്ല വീണ്ടും ശാലു മേനോന്‍ കൂടി കേസിലേയ്ക്ക് എത്തുകയാണ്.

English summary
Justice Sivarajan Commission, which is investigating the solar cheating case, has sent notices to 34 peoples' representatives including chief minister Oommen Chandy and minister Adoor Prakash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X