Get Updates
Get notified of breaking news, exclusive insights, and must-see stories!

വിടി ബല്‍റാമിന് മൂളയില്ലേ എന്ന് പിഎം മനോജ്.. ഇതാണോ ട്രോള്‍? കേസ് കൊടുത്തതും സിഐഡി, മനോജ് സ്പാറി!!

സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ഗ്രൂപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ നിയന്ത്രണം എന്ന വാര്‍ത്തക്ക് പിന്നാലെ പിണറായി വിജയനെതിരെ പോസ്റ്റുമായി വി ടി ബല്‍റാം എം എല്‍ എ. ഇനി പിണറായി ഭക്തര്‍ പാടുന്നത് പോലെ ഇരട്ടച്ചങ്കന്‍ ഡാ, പിണറായി ഡാ എന്നൊക്കെ മാത്രമേ എല്ലാരും പറയാന്‍ പാടുള്ളോ എന്നൊക്കെയാണ് വി ടി ബല്‍റാമിന്റെ ചോദ്യം.

Read Also: കാസര്‍കോട് മൗലവി കൊലക്കേസിലെ 'പ്രതി' മോഹന്‍ലാലിനൊപ്പം... ഇത് മമ്മൂട്ടി എങ്ങാനും ആയിരുന്നെങ്കില്‍??

Read Also: മീര ജാസ്മിന്റെ മീശ, മഞ്ജു വാര്യരുടെ വിഗ്ഗ്... ആമിയല്ല ഇത് അമ്മായി... മഞ്ജുവിനെ വലിച്ചുകീറുന്നു.. എന്തിനീ പക??

Read Also: സെക്‌സിന് തൊട്ടുമുമ്പ് സ്ത്രീകള്‍ ചെയ്യുന്ന 10 കാര്യങ്ങള്‍.. അമ്പരപ്പിക്കുന്ന ഒരു പഠനം, ഞെട്ടല്ലേ!!

എന്നാല്‍ വി ടി ബല്‍റാമിനെ രൂക്ഷമായി രംഗത്ത് എത്തിയിരിക്കുകയാണ് സി പി എം നേതാവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പി എം മനോജ്. ട്രോളന്മാര്‍ക്കെതിരെയല്ല കേസ്. അനാവശ്യം പറഞ്ഞവര്‍ക്കെതിരെയാണ് കേസ്. വി ടി ബല്‍റാമിന് മൂളയില്ലേ. പരാതി കൊടുത്തത് താനാണെന്നും മനോജ് പറയുന്നു. രണ്ട് കൂട്ടരുടെയും അണികളും തെറിവിളിയുമായി രംഗത്തുണ്ട്.

കേരളമെന്താ വെള്ളരിക്കാപ്പട്ടണമാണോ

കേരളമെന്താ വെള്ളരിക്കാപ്പട്ടണമാണോ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും ഇനിമേല്‍ ഫേസ്ബുക്കില്‍ പോസ്റ്റിടരുത് എന്ന് ഉത്തരവ്. കേരള മുഖ്യമന്ത്രിയെ ട്രോള്‍ ചെയ്താലോ കളിയാക്കിയാലോ ഉടന്‍ നിയമനടപടി എന്ന് സൈബര്‍ പോലീസിന്റെ ഭീഷണി. കേരളമെന്താ വെള്ളരിക്കാപ്പട്ടണമായി മാറുകയാണോ? സഹിഷ്ണുതയുടെ ആള്‍രൂപമായി മാറുകയാണോ ഇവിടത്തെ മുഖ്യമന്ത്രി? - ഇതാണ് വി ടി ബല്‍റാമിന്റെ പോസ്റ്റ്.

പിണറായി ഡാ എന്ന് മാത്രം പറഞ്ഞാല്‍ മതി

പിണറായി ഡാ എന്ന് മാത്രം പറഞ്ഞാല്‍ മതി

സൈബര്‍ സഖാക്കളുടെ വാഴ്ത്തുപാട്ടുപോലെ ഇരട്ടച്ചങ്കന്‍, ജനകീയ സര്‍ക്കാര്‍ മുന്നോട്ട്, പിണറായി ഡാ എന്നൊക്കെ മാത്രമേ ഇനിമുതല്‍ എല്ലാ മലയാളികളും പറയാന്‍ പാടുള്ളൂ എന്നാണോ മനസ്സിലിരിപ്പ്? സ്വന്തം പ്രൊഫൈലില്‍ വന്ന് തെറി വിളിക്കുന്നവരെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുന്നത് വലിയ അസഹിഷ്ണുതയായി വ്യാഖ്യാനിച്ച് ഒച്ചവെക്കുന്നവര്‍ ആരും സിപിഎം ഭരണകൂടത്തിനെതിരെ ഒന്ന് വാ തുറക്കാന്‍ പോലും തയ്യാറാവുന്നില്ലല്ലോ! - ബല്‍റാം ഇങ്ങനെ നിര്‍ത്തുന്നു.

ഇതാണോ ട്രോള്‍

ഇതാണോ ട്രോള്‍

തെരെഞ്ഞടുപ്പ് പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ തട്ടമണിഞ്ഞ് വേദിയില്‍ കയറി അഭിവാദ്യം ചെയ്തു എന്ന ഒറ്റക്കാരണത്താല്‍. 20 വയസ് തികയാത്ത പെണ്‍കുട്ടിയെയും 74 വയസുള്ള മുഖ്യമന്ത്രിയേയും ചേര്‍ത്ത് ലൈംഗിക ചുവയുള്ള പോസറ്റര്‍ ഇട്ട തന്തയില്ലാത്തവനെതിരെ കേസ് എടുത്തു. അയിനാണ് ട്രോളിയതിന് കേസെടുത്തു എന്ന് പറഞ്ഞ് നില വിളിക്കുന്നത്. - ബല്‍റാമിന്റെ പോസ്റ്റിന് കിട്ടിയ ഒരു മറുപടി

ഇത് ട്രോള്‍ അല്ല - പിഎം മനോജിന്റെ മറുപടി

ഇത് ട്രോള്‍ അല്ല - പിഎം മനോജിന്റെ മറുപടി

ബല്‍റാമേ.... മൂളവേണം. ഇല്ലെങ്കില്‍ മുട്ടിന് കല്ലെടുത്ത് കുത്തണം. പരാതി ഞാന്‍ കൊടുത്തതാണ്. അതിനു കാരണം എന്നെയും കുടുംബത്തെയും നികൃഷ്ടമായി, അമ്പരപ്പിക്കുന്ന തരത്തില്‍ അവഹേളിച്ചും അധിക്ഷേപിച്ചും വ്യാപകമായി വ്യാജ പോസ്റ്റുകളുണ്ടാക്കി പ്രചാരണം നടത്തുന്ന സംഘികള്‍ക്കെതിരായാണ്. ട്രോള്‍ അല്ല. പരിഹാസവും അല്ല.

കെ എസ് യു സംസ്‌കാരം ഇങ്ങനെയായിരിക്കാം

കെ എസ് യു സംസ്‌കാരം ഇങ്ങനെയായിരിക്കാം

സ്ത്രീകളെയും ബന്ധുക്കളെയും ചേര്‍ത്ത് വ്യാജമായി ചിത്രങ്ങള്‍ നിര്‍മിച്ചും ഹീനമനസ്സോടെ ചിത്രീകരിച്ചും സംഘികള്‍ നടത്തുന്ന ആക്രമണമാണ് വിഷയം. അത്തരം പരാതി കിട്ടിയാല്‍ ഏതു പൊലീസ് വകുപ്പും നോട്ടീസ് നല്‍കും. അങ്ങനെയൊരു അറിയിപ്പ് കണ്ട പാടെ ഇമ്മാതിരി വ്യാഖ്യാനവും കൊണ്ടിറങ്ങുന്നത് കെ എസ് യു സംസ്‌കാരമാകാം. പക്ഷെ മര്യാദയല്ല എന്നാണ് മനോജ് പറയുന്നത്.

പി എം മനോജിന് മറുപടി

പി എം മനോജിന് മറുപടി

സരിതയെയും ഉമ്മന്‍ ചാണ്ടിയെയും വെച്ച് ഉണ്ടാക്കിയ ഇതിലും ആഭാസമായ പോസ്റ്റുകള്‍ കിട്ടാന്‍ വേറെ എവടെയും പോയി നോക്കണ്ട ഹെ! തന്റെ സ്വന്തം വാളില്‍ നോക്കിയാ മതി... ആ നീയൊക്കെ ഈ കമന്റ് ഇടുമ്പോള്‍ 'അശ്ശീല ചിത്രം നിരോധിക്കണം എന്ന് ഷക്കീല പറയുന്ന പോലെയെ ഒള്ളൂ' - ഇതാണ് പി എം മനോജിന്റെ പോസ്റ്റിനും കമന്റിനും ആളുകള്‍ നല്‍കുന്ന മറുപടി.

പി എം മനോജും തന്തക്ക് വിളിക്കാറില്ലേ

പി എം മനോജും തന്തക്ക് വിളിക്കാറില്ലേ

മനോജേ എന്ന് മുതലാ ഈ വീണ്ടു വിചാരങ്ങള്‍ തുടങ്ങിയെ, ശോഭ സുരേന്ദ്രന്‍, ലസിത പാലയ്ക്കല്‍, കുമ്മനം, മോദി തുടങ്ങിയവര്‍ മരിച്ചു പോയിട്ടൊന്നുമില്ലലോ. അന്നൊന്നുമില്ലാത്ത ഈ രോദനം ഇപ്പൊ എവിടുന്നു വന്നു. സഹനശക്തി ഇല്ലെങ്കില്‍ പോസ്റ്റാന്‍ നടക്കരുത്. താങ്കളും മാന്യമായ രീതിയില്‍ത്തന്നെ തന്തക്ക് വിളിയും അവഹേളിക്കലുമൊക്കെ നടത്തുന്നുണ്ടല്ലോ.

കളിയാക്കിയാല്‍ ഞാന്‍ കേസ് കൊടുക്കും

കളിയാക്കിയാല്‍ ഞാന്‍ കേസ് കൊടുക്കും

എന്നെ കളിയാക്കിയാല്‍ ഞാന്‍ കേസ് കൊടുക്കും ബണ്ടല്‍ കോളേജിലെ ഇരട്ട സംഘന്‍ ടാ. ഇനി എന്നെ ആാരെങ്കിലും കളിയാക്കിയാല്‍ അപ്പോള്‍ കാണാം. ഞങ്ങളുടെ മുഖ്യമന്ത്രി ഞങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളുടെ പാര്‍ട്ടി ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടത്തിന് ഭരിക്കും ഇഷ്ടമുള്ളത് ചെയ്യും നിങ്ങള്‍ക്ക് എന്താ പ്രശ്‌നം പോയി പണി നോക്കടോ പിണറായി ഡാ. അഭിനവ ഹിറ്റ്‌ലര്‍ ആകാനുള്ള കടുത്ത മല്‍സരത്തിലാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും. - ഇതാണ് ബല്‍റാമിന് കിട്ടുന്ന മറുപടി.

ആക്ഷന്‍ ഹീറോയെ ബഹുമാനിക്കാന്‍ പഠിക്കൂ

ആക്ഷന്‍ ഹീറോയെ ബഹുമാനിക്കാന്‍ പഠിക്കൂ

നിങ്ങളൊക്കെ എന്തിനു പുള്ളിയെ ട്രോളണം? ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത തലശ്ശേരി പള്ളിക്ക് കാവല്‍ നിന്ന, ആരാടാന്ന് ചോദിച്ചാല്‍ ഞാനാടാന്ന് അലറുന്ന പുലിമുരുഗനായ ആക്ഷന്‍ ഹീറോയെ ബഹുമാനിക്കാന്‍ പഠിക്കൂ പുവര്‍ മലയാളീസ്.. കേന്ദ്രം കൊണ്ട് വരാന്‍ തീരുമാനിച്ച നിയമം കേരളം നേരത്തെ കൊണ്ടു വന്നു അത്ര മാത്രം.

ഉമ്മന്‍ചാണ്ടിയെ അപമാനിച്ചില്ലേ

ഉമ്മന്‍ചാണ്ടിയെ അപമാനിച്ചില്ലേ

ഇതുപോലെ ഒരു മുഖ്യന്‍ 10 മാസങ്ങള്‍ക്കു മുന്‍പ് കേരളം ഭരിച്ചിരുന്നു. അതും ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രി തന്നെയായിരുന്നു. അന്ന് നിങ്ങള്‍ കുട്ടി സഖാക്കള്‍ ഒരു തെരുവ് വേശ്യയുടെ പേരും കൂട്ടി അദ്ദേഹത്തെ അപമാനിക്കാന്‍ നടന്നിരുന്നില്ലേ? അന്നൊന്നും നിങ്ങള്‍ക്കറിയില്ലായിരുന്നോ അതും ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യനായിരുന്നുവെന്ന്? ഇപ്പോള്‍ പിണറായിക്കെതിരെ തിരിഞ്ഞപ്പോള്‍ മാത്രമാണോ താങ്കളെ പോലെയുള്ളവരുടെ കണ്ണ് തുറന്നത്.

ഉമ്മന്‍ചാണ്ടിയും സരിതയും

ഉമ്മന്‍ചാണ്ടിയും സരിതയും

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ സരിതയുമായി ബന്ധപ്പെടുത്തി ഇറക്കിയ പോസ്റ്റുകള്‍ അന്നത്തെ സൈബര്‍ ഏമാന്‍മാര്‍ കണ്ടില്ലേ. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ ഈ വിഷയത്തില്‍ എന്തു പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്. വടിവാളിന്റെയും തോക്കിന്റെയും ഇടയിലൂടെ നടന്നേ ശീലമുളളൂ. പക്ഷെ ട്രോളിന്റെ ഇടയിലൂടെ ഇത് ആദ്യ അതാ ഒരു ഇത്. ഇരട്ട ചങ്കന്‍ എന്തിനെയാ ഭയക്കുന്നത്. ഇവന്‍ ആരാ

കൂലി കൊടുത്ത് വിളിപ്പിക്കുന്നതല്ല ബലരാമാ

കൂലി കൊടുത്ത് വിളിപ്പിക്കുന്നതല്ല ബലരാമാ

ഇരട്ട ചങ്കന്‍, ജനകീയ സര്‍ക്കാര്‍ എന്നീ വിശേഷണണള്‍ എല്ലാം കേള്‍ക്കുമ്പോള്‍ താങ്കളെപോലെയുള്ള ആള്‍ക്കാര്‍ക്ക് അസൂയ ഉണ്ടാകും. അത് അനുയായികള്‍ അദ്ദേഹത്തെ വിളിക്കുന്നതാണ് കൂലി കൊടുത്ത് അനുയായികളെ കൊണ്ട് പറയിപ്പിക്കുന്ന കാര്യമല്ല അത് താങ്കള്‍ക്കും അറിയാം

കമ്യൂണിസം ഇങ്ങനെയൊക്കെയാണ്

കമ്യൂണിസം ഇങ്ങനെയൊക്കെയാണ്

അധികാരം കിട്ടുവോളം വിപ്ലവും, കിട്ടിയാല്‍ ഏകാധിപത്യവും കൊന്നൊടുക്കലും - ഇതാണ് ലോകം മൊത്തം കമ്യൂണിസം. ചൈനയില്‍ സര്‍ക്കാറിനെതിരെ ഏതെങ്കിലും മാധ്യമത്തില്‍ പ്രതികരിച്ചാല്‍ - ബോഡി പോലും കിട്ടാറില്ല. ലക്ഷക്കണക്കിന് സ്വദേശികളെ കൊന്നൊടുക്കിയ മാവോയെ പോലെ, ഹിറ്റ്‌ലറെ പോലെ, മുസോളിനിയെ പോലെ - ഇവിടേം വരും

ശരിക്കും എന്തിനാണ് കേസെടുത്തത്

ശരിക്കും എന്തിനാണ് കേസെടുത്തത്

മുഖ്യമന്ത്രിയെ ട്രോളുന്നവര്‍ക്കെതിരെ പോലീസ് നടപടി എന്ന് പറഞ്ഞുകൊണ്ട് മാധ്യമവും,സംഘികളുടെ ഔട്ട്സ്‌പോക്കണും ഒരമ്മ പെറ്റ അളിയന്‍മാരെ പോലെ ഇറങ്ങിട്ടുണ്ട്.. കാര്യം അറിയാതെ സി പി എം അസഹിഷ്ണുതയ്‌ക്കെതിരെ കമന്റിടുന്ന നിക്ഷ്പക്ഷ ഊത്തന്‍മാര്‍ ഇതൂടെ കേള്‍ക്കുക. താനൂരില്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയും അദ്ദേഹത്തെ അഭിവാദ്യം ചെയ്ത പെണ്‍കുട്ടിയെയും കുറിച്ച് വളരെ മോശമായ രീതിയില്‍ പോസ്ടിട്ടത്. അതിനാണ് ലീഗ്കാരനെതിരെ സൈബര്‍ സെല്‍ കേസ് എടുത്തത്

ഇതാണ് ആ ന്യായീകരണം

ഇതാണ് ആ ന്യായീകരണം

ട്രോള്‍ വിവാദം പുതിയ ന്യായീകരണം വന്നിട്ടുണ്ട്. പിണറായിയും ഒരു സ്ത്രീയും ഒരു സ്റ്റേജില്‍ വെച്ചുള്ള ഫോട്ടോയില്‍ അശ്ലീല ചുവയുള്ള കമന്റ് ചേര്‍ത്ത് സംഘികളുടെ ട്രോള്‍ ഗ്രൂപ്പില്‍ സ്‌പ്രെഡ് ചെയ്തത് കൊണ്ടാണു സൈബര്‍ പോലീസ് നടപടി എടുക്കുന്നത്.. ഉമ്മന്‍ ചാണ്ടിയെയും, സരിതയെയും വെച്ച് ഓരോന്ന് എഡിറ്റ് ചെയ്തു വിടുമ്പോ അന്ന് നല്ല രസായിരുന്നല്ലെ സഖാക്കളേ.

ബലരാമനെക്കൊണ്ടേ കഴിയൂ

ബലരാമനെക്കൊണ്ടേ കഴിയൂ

ഇത്തരം ഓഞ്ഞ പോസ്റ്റുകളാണു ട്രോളെന്നു പറയുന്ന സാധനമെങ്കില്‍ അതിനെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നു വിളിക്കാനാവില്ല, ഇതിനെ വ്യക്തിഹത്യാന്നു വിളിക്കാനേ പറ്റൂ.. സംഘി ഗ്രൂപ്പില്‍ വന്ന ഊള പോസ്‌റ്റെടുത്ത് അതിനേപറ്റി ആധികാരികമായൊക്കെ പോസ്റ്റടിച്ചിറക്കാന്‍ ബലരാമനെക്കൊണ്ടേ കഴിയൂ.. ഈ വാര്‍ത്തയുടേയൊക്കെ ഗ്യാസെപ്പഴേ പോയി.. പോസ്റ്റു പറിക്കാന്‍ നോക്കിക്കോ.

ശരിക്കും ആരാണ് പിന്നില്‍

ശരിക്കും ആരാണ് പിന്നില്‍

ഇത് ലീഗാണ് പ്രചരിപ്പിക്കുന്നത് എന്നാണ് ഫോട്ടോയിലെ വാര്‍ത്ത പറയുന്നത്. നിങ്ങള്‍ പറയുന്നു ബിജെപി ഗ്രൂപ്പ് ആണെന്ന്. ഏതിലെങ്കിലും ഒന്നില്‍ ഉറപ്പിക്ക്, ചേട്ടാ! ശെരിക്കും ഇപ്പോഴത്തെ വിവാദങ്ങള്‍ കാരണം പ്രതിച്ഛായ മോശമായ സര്‍ക്കാരിനെ രക്ഷിക്കാന്‍ സൈബര്‍ സഖാക്കള്‍ തന്നെ പടച്ചു വിട്ട ട്രോള്‍ ആണോ ഇനി?

ദുരേന്ദ്രനെ പോലെ ആയല്ലോ

ദുരേന്ദ്രനെ പോലെ ആയല്ലോ

താനും ആ ദുരേന്ദ്രനെ പോലെ ഒരു ദുരന്തം ആയിപ്പോയല്ലോടോ വി ടീ.. ഒരു സ്ത്രീയെ ഈ തരത്തില്‍ അപമാനിച്ച് പോസ്റ്റിടുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പെടുത്താന്‍ മാത്രം നിലവാര തകര്‍ച്ച വന്നോ തനിക്ക്. മുഖ്യമന്ത്രിയെ ട്രോളിയതിനല്ല ഒരു സ്ത്രീയെ വ്യക്ത്യാധിക്ഷേപം ചെയ്തതിന്ന് അവരുടെ പരാതി പ്രകാരമാണു കേസെടുത്തത്. ഇനി ഈ പോസ്റ്റും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെങ്കില്‍ ഈ പോസ്റ്റ് ഒന്നു സ്വന്തം വാളില്‍ പോസ്റ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചൂടെ.

ആ വാര്‍ത്ത തെറ്റാണ്

ആ വാര്‍ത്ത തെറ്റാണ്

മുഖ്യമന്ത്രിയെ കളിയാക്കിയാല്‍ കേസെടുക്കും എന്ന തരത്തില്‍ വന്ന വാര്‍ത്ത തെറ്റാണ്. സ. പി എം മനോജിന്റെ പരാതിയില്‍ പോലീസ്, 'ഔട്ട് സ്‌പോക്കണ്‍' എന്ന ബി ജെ പി ഗ്രൂപ്പിനെതിരെ നല്‍കിയ വാണിംഗ് ആണ് ഇപ്പോള്‍ ബി ജെ പിക്കാര്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിയെ കൂട്ടിക്കെട്ടേണ്ട ആവശ്യമേയില്ല. മുഖ്യമന്ത്രിയെ കളിയാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്ന് സര്‍ക്കാരോ പോലീസോ എവിടെയും പറഞ്ഞിട്ടില്ല.

പുലിയാണോ സംഘിയാണോ

പുലിയാണോ സംഘിയാണോ

താങ്കള്‍ ഒരു പുലിയാണെന്നു താങ്കള്‍ വിചാരിക്കുന്നുണ്ടാവും പക്ഷെ.. വരാന്‍ പോകുന്ന ഒരു സങ്കി ആവാതിരുന്നാല്‍ നന്ന്.. പ്രിയ നേതാവേ ഉള്ള പ്രസ്ഥാനത്തെ ആദ്യം മര്യാദക്ക് കൊണ്ട് പോകാന്‍ നോക്ക്. എന്നിട്ട് കട്ടക്ക് നിക്ക്. അല്ലാതെ നിങ്ങ ഈ പറയും പോലെ പകല്‍ കോണ്‍ഗ്രസും പിന്നെ കാവി കോണകവും ഇട്ടു നടക്കല്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+