ശാശ്വതീകാനന്ദയെ കൊന്നുവെന്ന് ബിജു രമേശ് പറഞ്ഞ വാടക കൊലയാളി പ്രിയന് അറസ്റ്റില്‍
കൊച്ചി: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കുപ്രസിദ്ധ ഗുണ്ട പള്ളുരുത്തി പ്രിയന് അറസ്റ്റിലായി. ഒരു സംഘം ചെറുപ്പക്കാരെ പ്രിയനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പള്ളുരുത്തി വില്ലേജ് ഓഫീസിന് സമീപത്താണ് സംഭവം നടന്നത്.
ശാശ്വതീകാനനന്ദയെ പ്രിയന് എന്ന വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് പ്രിയന് വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത്. ആരോപണ വിധേയനായി അധികനാള്‍ പിന്നിടും മുമ്പ് തന്നെ പ്രിയന് അറസ്റ്റിലായിരിയ്ക്കുകയാണ്.

കളിയാക്കിയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രിയനും സംഘവം മര്‍ദ്ദിച്ചതെന്ന് ആക്രമണത്തിന് ഇരയായ യുവാക്കള്‍ പറയുന്നു. പള്ളുരുത്തി സ്വദേശികളായ അന്‍വര്‍, അരുണ്‍ എന്നീ യുവാക്കള്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറസ്റ്റിലായ പ്രിയന്റെ ദൃശ്യം പകര്‍ത്തുന്നതില്‍ നിന്നും പൊലീസ് മാധ്യമങ്ങളെ തടഞ്ഞു. പള്ളുരുത്തി മേഖലയില്‍ പ്രിയനും സംഘവും അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പതിവായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications