ഡെറ്റോള്‍ നിര്‍ത്തലാക്കേണ്ടി വരുമോ?
മാഗിയ്ക്ക് പുറകെ ഡെറ്റോളും നിര്‍ത്തലാക്കേണ്ടി വരുമോ? രോഗങ്ങളില്‍ നിന്നും അണുക്കളില്‍ നിന്നും അകറ്റി വൃത്തിയേകുന്നുവെന്ന് അവകാശപ്പെടുന്ന ഡെറ്റോള്‍ ഉത്പന്നങ്ങളുടെ വാദങ്ങള്‍ തെറ്റെന്ന് പരിശോധനാഫലം. ഡെറ്റോള്‍ ഉത്പന്നങ്ങളുടെ സാമ്പിളുകളും ലബോറട്ടറി പരിശോധനകളില്‍ പരാജയപ്പെട്ടു
ഡെറ്റോള്‍ സോപ്പുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന നിലവാരം പാലിക്കുന്നില്ലായെന്നാണ് ലഖ്നൗ ലബോറട്ടറിയിലെ പരിശോധനാ ഫലങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്.റെക്കിറ്റ് ബെന്‍ക്കിസെര്‍ ഇന്ത്യാലിമിറ്റഡിന് കീഴിലെ ഉത്പന്നമാണ് ഡെറ്റോള്‍.

അളവിന്റെയും തൂക്കത്തിന്റെയും കാര്യത്തിലും ക്രമക്കേടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഡെറ്റോളിന്റെ 125 ഗ്രാം സോപ്പാണ് തങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചതെന്നും പക്ഷേ അതിന്റെ യഥാര്‍ഥ തൂക്കം 117.0470 ഗ്രാമാണെന്നും പരിശോധനയില്‍ തെളിഞ്ഞു
ഫുഡ് ആന്റ് ഡ്രഗാ അഡ്മിനിസ്ട്രേഷന് ശേഖരിച്ച സാമ്പിളുകള്‍ ലഖ്നൗ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു. ഈ പരിശോധനഫലത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications