വേശ്യാലയത്തില്‍ എന്ത് നടക്കുന്നുവെന്ന് കന്യാസ്ത്രീകള്‍ക്ക് അറിയാമോ? അറിയണമെന്ന് കോടതി...!
ചിക്കാഗോ: കന്യാസ്ത്രീ മഠത്തിന് തൊട്ടടുത്ത് ഒരു സ്ട്രിപ് ക്ളബ്ബ് ( വേശ്യാവൃത്തി അനുവദനീയമാണ് ഇവിടെ) ഉണ്ടായാല്‍ എന്താകും അവസ്ഥ. ചിക്കാഗോയിലെ ഒരു കൂട്ടം കന്യാസ്ത്രീകള്‍ക്കാണ് തൊട്ടടുത്ത നഗ്നത ക്‌ളബ് തലവേദനയാകുന്നത്. വേശ്യാവൃത്തി നിയമങ്ങള്‍ പോലും ലംഘിച്ച് ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് ശല്യമാണെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്.
മിഷണറി സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ചാള്‍ഡ് ബൊറോമിയോയിലെ കന്യാസ്ത്രീകളാണ് തൊട്ടടുത്തുള്ള ക്ളബ്ബിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. വേശ്യാലയം അടച്ച് പൂട്ടണമെന്നാണ് കന്യാസ്ത്രീകളുടെ വാദം. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല.

തെളിവ് തരൂ...
വേശ്യാലയം തങ്ങള്‍ക്ക് ശല്യം തീര്‍ക്കുന്നുവെന്നാണ് കന്യാസ്ത്രീകള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ എങ്ങനെയെല്ലാമാണ് ശല്യമാകുന്നത് എന്നതിന് വ്യക്തമായ തെളിവ് തരൂ എന്ന് കോടതി

ഇതെന്താ
വേശ്യാവൃത്തി നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ക്‌ളബ് പ്രവര്‍ത്തിയ്ക്കുന്നതെന്നും കന്യാസ്ത്രീകള്‍

ക്‌ളബ് അല്യൂര്‍
ക്‌ളബ് അല്യൂര്‍ എന്ന സ്ട്രിപ് ക്ളബ്ബിനെതിരെയാണ് പരാതി

സംരക്ഷിയ്ക്കണം
തങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിയ്ക്കുന്നതിന് വേണ്ടിയാണ് വേശ്യാലയം അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടതെന്ന് മിഷണറി അംഗം സിസ്റ്റന്‍ നോമ്യ സില്‍വ. വേശ്യാലയത്തിലുള്ളവരെ ഒരിയ്ക്കലും മാറ്റാന്‍ തങ്ങള്‍ക്കാകില്ലെന്നും കന്യാസ്ത്രീ.

നിയമപരം
വേശ്യാലയം നടത്തുന്നത് നിയമപരമായിട്ടാണെന്ന് മുന്‍ ഉടമയായ റോബര്‍ട്ട് ഇറ്റ്‌സ്‌കോ പറഞ്ഞു.












Click it and Unblock the Notifications