Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സ് ലിനിയുടെ കുട്ടികള്‍ക്ക് പനി; കരളുരുകി പ്രാര്‍ഥിച്ച് നാട്ടുകാര്‍, പേടിക്കാനില്ലെന്ന് ഡോക്റ്റര്‍മാര്‍

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഇരുവരെയും തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇരുവര്‍ക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Lini

Recommended Video

cmsvideo
    പനി ബാധിക്കുമെന്ന പേടിയിൽ നഴ്സുമാരെ അകറ്റി നിർത്തി നാട്ടുകാർ | Oneindia Malayalam

    സാധാരണപനിയുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടെയും രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+