കൊച്ചിയില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു
കൊച്ചി: കൊച്ചിയില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി നഴ്സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കൊച്ചി ലിസി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ ഹോസ്റ്റല്‍ കെട്ടടിത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്.
തൃക്കാക്കര സ്വദേശിനി ധന്യയാണ് ആത്മഹത്യ ചെയ്തത്.

ലിസി ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ് ധന്യ. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.












Click it and Unblock the Notifications