ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ഒ രാജഗോപാല്‍ ഹൈക്കോടതിയില്‍
കൊച്ചി: ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ ഹൈക്കോടതിയില്‍. നാമനിര്‍ദ്ദേശ പത്രികയില്‍ തരൂര്‍ സ്വത്ത് വിവരങ്ങള്‍ മറച്ചു വച്ചുവെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.
നാമ നിര്‍ദ്ദേശപത്രികയില്‍ മകന്റെയും ഭാര്യയുടേയും സ്വത്ത് വിവരങ്ങള്‍ തരൂര്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് രാജഗോപാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

തിരഞ്ഞെടുപ്പ് റദ്ദാക്കണം
ശശി തരൂര്‍ എംപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യവുമായി ഒ രാജ ഗോപാല്‍

ഒ രാജഗോപാല്‍
തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

സ്വത്ത് വിവരം മറച്ചു
സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ മറച്ച് വച്ചുവെന്നാണ് തരൂരിനെതിരായ ആരോപണം

ബിജെപി
തരൂര്‍ സ്വത്ത് വിവരം മറച്ച് വച്ചെന്ന ആരോപണവുമായി ബിജെപി മുന്‍പേ രംഗത്തെത്തിയിരുന്നു. ബിജെപി ഹ്രവര്‍ത്തകന്‍ എസ് സുരേഷിന്റെ ഹര്‍ജിയിന്‍മേലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്

കഷ്ടകാലം
മോദിയെ പുകഴ്ത്തിയതിന് തന്നെ പാര്‍ട്ടിയില്‍ തരൂരിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാണ്. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് വിവാദവും തലപൊക്കുന്നത്.












Click it and Unblock the Notifications