നിര്യാതയായി
തൃശൂര്‍: ഇരിങ്ങാലക്കുട മഞ്ഞളി ഊളക്കാടന്‍ ജോര്‍ജിന്റെ ഭാര്യ സെലീന നിര്യാതയായി. 82 വയസായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ( ഡിസംബര്‍ 13 ) രാവിലെ 11 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍.

യുഎഇയിലെ ഇരിങ്ങാലക്കുട പ്രവാസി സംഘടനയുടെ പ്രസിഡണ്ടും ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന സേവന കേന്ദ്രത്തിന്റെ യുഎഇ കോ ഓര്‍ഡിനേറ്ററുമായ ചാക്കോ മകനാണ്. ലിസി, ബിന്നു, മേഴ്‌സി എന്നിവര്‍ മക്കളും ജേക്കബ്, സണ്ണി, ഫ്രാന്‍സിസ് എന്നിവര്‍ മരുമക്കളുമാണ്.












Click it and Unblock the Notifications